തമിഴ് നടന്‍ വിക്രമിനു ഹൃദയാഘാതം.ഇതിനെ തുടര്‍ന്ന് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരില്‍ നിന്ന് പുതിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ഇന്ന് വൈകുന്നേരം 6 മണിയ്ക്ക് തന്റെ പുതിയ ചിത്രമായ പൊന്നിയന്‍ സെല്‍വന്റെ ടീസര്‍ ലോഞ്ചിന്റെ പരിപാടിയില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു.ഈ സാഹചര്യത്തിൽ ആണ് വിക്രമിന് ഹൃദയാഘാതം സംഭവിച്ചിരിന് ക്കുന്നത്.