പാചകവാതകത്തിന്‍റെ വില വീണ്ടും കൂട്ടിയതില്‍ ഫേസ്ബുക് പോസ്റ്റുമായി മന്ത്രി വി ശിവന്‍കുട്ടി. എല്ലാം ശൗചാലയത്തിന് വേണ്ടിയാണ് എന്നതാണ് ഒരു ആശ്വാസമെന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത് . ഈ വര്‍ധനവ് ഒറ്റയ്ക്കാവില്ലെന്നും എണ്ണ വില കൂടെ വരുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcomvsivankutty%2Fposts%2F5887327931283879&show_text=true&width=500