തൃശൂർ: തൃശൂരിൽ ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ച നിലയിൽ. മേലഡൂർ ചക്കാലക്കൽ വർഗീസ് മകൻ റിനോയ് (24) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.30 യോടെ മേഡലൂർ എസ്എൻഡിപിക്കു സമീപത്താണ് സംഭവം നടന്നത്. മാതാവ്: റോസി, സഹോദരങ്ങൾ: റിന്റോ, റിൻസി.
















