പത്തനംതിട്ട: പത്തനംതിട്ടയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ച നിലയിൽ. കുമ്പനാട് സ്വദേശിനി ഷേളി വര്‍ഗീസാണ് മരിച്ചത്. ഇരവിപേരൂരിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്.
സ്കൂട്ടര്‍ യാത്രികയായിരുന്നു ഷേളി വര്‍ഗീസ്. ടിപ്പര്‍ ശരീരത്തിലൂടെ കയറിറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
















