Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

തൃക്കാക്കരയിൽ കള്ളവോട്ടിന് ശ്രമിക്കവേ സിപിഎം ഏരിയ സെക്രട്ടറി അറസ്റ്റിലായോ?

Web Desk by Web Desk
Jun 4, 2022, 09:17 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

25,016 വോട്ടുകളുടെ റിക്കോർഡ് ഭൂരിപക്ഷത്തിൽ ഉമാ തോമസ് തൃക്കാക്കര നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജയിച്ചത് യുഡിഎഫിന് വലിയ ആവേശം ആയിട്ടുണ്ട്. പല നിരീക്ഷകരുടെയും പ്രവചനങ്ങളെ കവച്ചുവയ്ക്കുന്ന ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് മണ്ഡലം നിലനിർത്തിയത്. ഫലം പുറത്തുവന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉപതെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥിയുടെ വ്യാജ വീഡിയോയും വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണവും അടക്കം പലവിധ വിവാദങ്ങളും തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. ഇതിനിടയിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിതിനിടയിൽ സിപിഎം ഏരിയാ സെക്രട്ടറി അറസ്റ്റിലായി എന്ന വാദവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു പോസ്റ്റ് ആണ് ഇന്ന് പരിശോധിക്കാൻ പോകുന്നത്. 

1

‘ബ്രേക്കിംഗ് ന്യൂസ്’ എന്ന തലക്കെട്ടിനു താഴെയായി ‘പാർട്ടി പറഞ്ഞിട്ടാണ് കള്ളവോട്ട് ചെയ്യാൻ വന്നതെന്ന് പിടിക്കപ്പെട്ട ഏരിയാ സെക്രട്ടറി മാധ്യമങ്ങളോട്…’ എന്ന സന്ദേശമുള്ള പോസ്റ്റാണ് വൈറലായത്. എന്നാൽ പോസ്റ്ററിൽ പറയുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. തൃക്കാക്കരയിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിനിടയിൽ അറസ്റ്റിലായ വ്യക്തി സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയല്ല. ചിത്രത്തിൽ ബ്രേക്കിംഗ് ന്യൂസ് എന്നുള്ളത് ഏതോ ചാനലിന്റെ പോസ്റ്റിൽ നിന്ന് മുറിച്ചെടുത്തതാണെന്ന് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ബാക്കി ഭാഗം കൃതൃമമായി എഴുതി ഉണ്ടാക്കിയതാണെന്നും ഇത് മാധ്യമങ്ങൾ നൽകിയതല്ലെന്നും ഒറ്റനോട്ടത്തിൽ വ്യക്തമാകും. തുടർന്ന് തൃക്കാക്കര മണ്ഡലത്തിൽ കള്ളവോട്ടിനുള്ള ശ്രമങ്ങൾ നടന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരഞ്ഞു. അതിൽനിന്നും ഒരു വാർത്തകിട്ടി “സംസ്ഥാന രാഷ്ട്രീയം ആകാംക്ഷാപൂര്‍വ്വം ഉറ്റുനോക്കിയ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നാണക്കേടായി കള്ളവോട്ട് വിവാദം. മൂന്നിടങ്ങളില്‍ കള്ളവോട്ട് നടന്നതായി യുഡിഎഫ് ആരോപിച്ചു. പൊന്നുരുന്നി, പാലാരിവട്ടം, കൊല്ലംകുടിമുകള്‍ എന്നിവിടങ്ങളില്‍ കള്ളവോട്ട് നടന്നെന്നാണ് പരാതി. 

“പൊന്നുരുന്നിയില്‍ സഞ്ജു എന്ന വോട്ടറുടെ പേരില്‍ വോട്ടു ചെയ്യാനെത്തിയത് പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനാണ്. പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂള്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവാണെന്നാണ് യുഡിഎഫിന്റെ ആരോപണം. പാലാരിവട്ടത്ത് കാനഡിയിലുള്ള ജോര്‍ജ് ജോസഫിന്റെ പേരില്‍ കള്ളവോട്ട് നടന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. കൊല്ലംകുടിമുകളില്‍ കള്ളവോട്ട് നടന്നതായി ബിജെപിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ബൂത്ത് നമ്പര്‍ 147ല്‍ കള്ളവോട്ട് നടന്നെന്നാണ് പരാതി. കള്ളവോട്ട് നടന്നതില്‍ പരാതി നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വ്യക്തമാക്കിയിട്ടുണ്ട്.”
മെയ് 31ന് തന്നെ ‘സമകാലിക മലയാളം’ നൽകിയ റിപ്പോർട്ടും ഞങ്ങൾക്ക് കണ്ടെത്താനായി. 

2

‘തൃക്കാക്കരയിൽ കള്ളവോട്ടിന് ശ്രമം; ഒരാൾ കസ്റ്റഡിയിൽ’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ റിപ്പോർട്ടിൽ അറസ്റ്റിലായ ആളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പൊന്നുരുന്നി ക്രിസ്ത്യൻ കോൺവെൻറ് സ്കൂൾ ബൂത്തിലാണ് പിറവം പാമ്പാക്കുട സ്വദേശി ആൽബിൻ പോലീസ് കസ്റ്റഡിയിലായതെന്നാണ് ഈ റിപ്പോർട്ടിലും പറയുന്നത്. ടി എം സഞ്ജുവെന്ന ആളുടെ വോട്ട് ചെയ്യുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലായതെന്നും ഇതിൽ പറയുന്നുണ്ട്. യുഡിഎഫ്, ബിജെപി ബൂത്ത് ഏജന്റുമാരുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയാണുണ്ടായത്. അറുപത്തിയാറാം വാർഡിലാണ് സംഭവം നടന്നതെന്നാണ് 24 ന്യൂസ് പറയുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശനെ പ്രതികരണവും റിപ്പോർട്ടിനൊപ്പം ചേർത്തിരുന്നു. വ്യാജ ഐഡി കാർഡ് നിർമ്മിച്ച കൊണ്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ
മുംബൈയിലുള്ള ആളുടെ പേരിൽ കള്ളവോട്ട് ചെയ്യാനെത്തിയതെന്നും, ബാന്ധപ്പെട്ടപ്പോൾ വരില്ലെന്ന് ഇയാൾ അറിയിച്ചിരുന്നതായും സതീശൻ പറഞ്ഞു. ഒരു ഐഡി കാർഡ് മാത്രമായി എന്തായാലും സിപിഎം നിർമ്മിച്ചിരിക്കാൻ ഇടയില്ല. അതുകൊണ്ട് വ്യാപകമായി സിപിഎം കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചിരിക്കാമെന്ന് വിഡി സതീശൻ ആരോപിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

ReadAlso:

രാജീവ് ഗാന്ധിയുടെ സ്യൂട്ട്കേസ് ചുമക്കുന്നത് മല്ലികാർജുൻ ഖാർഗെയല്ല: പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വസ്തുതാപരിശോധന

Fact Check പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയോ?

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

Tags: Fake News

Latest News

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

ടോറസ് ലോറി ഇടിച്ചിട്ടതിന് പിന്നാലെ ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു

സംസ്ഥാനത്ത് രാത്രികാല പവർകട്ട് തുടരുന്നു; പ്രതിസന്ധി ഈ മാസം മുഴുവൻ നീളാൻ സാധ്യത!!

മാസപ്പടി കേസ്: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകും; നിയമോപദേശത്തിന് ശേഷം അന്വേഷണ ഏജൻസിയെ തീരുമാനിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies