ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലെ ബട്ടാൽ ബലിയാൻ പ്രദേശത്ത് ബസ് മറിഞ്ഞ്25 യാത്രക്കാർക്ക് പരിക്കേറ്റു. ജമ്മുവിൽ നിന്ന് ദോഡ ജില്ലയിലേക്ക് വരികയായിരുന്ന ബസ്ആണ് മറിഞ്ഞത്. ശനിയാഴ്ച ആയിരുന്നു അപകടം.
അപകടത്തിൽ ഉധംപൂരിലെ ജില്ലാ ആശുപത്രിയിലേക്കും ആറ് പേരെ ജമ്മുവിലെ സർക്കാർ ആശുപത്രിയിലേക്കും മാറ്റി.
















