Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ് സിൽവർ ജൂബിലി നിറവിൽ

Web Desk by Web Desk
May 12, 2022, 04:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 തിരുവനന്തപുരം: ഗതാഗത വകുപ്പിനു കീഴിൽ തിരുവനന്തപുരം പാപ്പനംകോട് 1995-ൽ സ്ഥാപിച്ച ശ്രീ ചിത്തിരതിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സിൽവർ ജൂബിലി നിറവിൽ. ബി.ടെക്, എം.ടെക്, പി.എച്ച്.ഡി കോഴ്‌സുകളിലായി തൊഴിൽ വൈദഗ്ധ്യവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള എൻജിനീയർമാരെ വാർത്തെടുത്ത ഇവിടെ 2000-ലധികം വിദ്യാർഥികൾ ഇപ്പോൾ പഠിക്കുന്നുണ്ട്.

സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് ആകെ സി.ടി.ഇ യുടെ അക്രഡിറ്റേഷൻ നേടുന്ന ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജാണിത്. എൻ.ബി.എ അക്രെഡിറ്റേഷൻ അംഗീകാരം മൂന്നുതവണ നേടി. പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും പിഎച്ച്.ഡി കരസ്ഥമാക്കിയ മികച്ച അധ്യാപകരാണ് ഇവിടുള്ളത്. യോഗ്യത നേടിയ ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും കോളേജിന്റെ പ്ലേസ്‌മെന്റ് സെൽ വഴി ജോലി ലഭിക്കുന്നുണ്ട്.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ബയോടെക്‌നോളജി ആൻഡ് ബയോകെമിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ (ഓട്ടോമൊബൈൽ) എഞ്ചിനീയറിംഗ് എന്നീ ബിരുദ കോഴ്‌സുകളും, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, സിഗ്‌നൽ പ്രോസസ്സിംഗ്, മെഷീൻ ഡിസൈൻ എന്നീ ബിരുദാനന്തര കോഴ്‌സുകളും പിഎച്ച്ഡിയും കോഴ്‌സുകൾ നിലവിലുണ്ട്. കേരള ടെക്‌നോളോജിക്കൽ യൂണിവേഴ്‌സിറ്റിയുടെ അംഗീകൃത ഗവേഷണ വിദ്യാഭ്യാസ സ്ഥാപനമാണിത്.

കുട്ടികൾക്ക് അന്തർദ്ദേശിയ തലത്തിലുള്ള വിദ്യാഭ്യാസ നിലവാരം നേടുന്നതിനും കൂടുതൽ തൊഴിൽ അവസരങ്ങൾ സ്വായത്തമാക്കുന്നതിനുമായി ബ്രിട്ടനിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ബർമിംഗ്ഹാം സിറ്റി യൂണിവേർസിറ്റിയുമായി ട്വിന്നിങ് പ്രോഗ്രാമിന്റെ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
ഡീസൽ ബസുകളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിന്, മോട്ടോർവാഹനവകുപ്പുമായി സഹകരിച്ച് എസ്.സി.ടി.സി.ഇ ഗവേഷണം നടത്തുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡിപ്പാർട്‌മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, NFTDC, ഹൈദരാബാദ്, IISC -ബാംഗ്ലൂർ, മദ്രാസ്- IIT, ഭുവനേശ്വർ- IIT എന്നിവയുമായി സഹകരിച്ചു ഹൈഡ്രജൻ സ്റ്റോറേജിനുവേണ്ടിയുള്ള സാങ്കേതിക വിദ്യവികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിൽ സംയുക്ത പങ്കാളിയാണ്.

കേരളസ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ വിവിധ  സ്‌കീമുകൾക്ക് കീഴിൽ ഡീസൽ എഞ്ചിൻ (എൽ.എൻ.ജി/സി.എൻ.ജി) ലേക്ക് പരിവർത്തനത്തിനും ഹോളോഗ്രാഫിക് ഡാറ്റസ്റ്റോറേജ് സിസ്റ്റം, ഫ്‌ലോട്ട് ടൈപ്പ് വേവ് എനർജി കൺവെർട്ടർ എന്നിവയുടെ രൂപകല്പനയ്ക്കും വികസനത്തിനുമുള്ള ഗവേഷണ പദ്ധതികൾ കോളേജ് ഏറ്റെടുത്തിട്ടുണ്ട്.

2020 മുതൽ കോളേജിന് പ്ലാൻ ഫണ്ട് അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിരവധി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 16000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലേഡീസ് ഹോസ്റ്റൽ, ലൈബ്രറി ബ്ലോക്കിന്റെ വിപുലീകരണത്തിനായി 8000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് നിലകൾ, തുടങ്ങിയവ നിർമിക്കുന്നതിന് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സ്‌കീമിന്കീഴിൽ 9 കോടി രൂപയുടെ പ്ലാൻ ഫണ്ട് അനുവദിച്ചു. ഇവിടെ നിർമ്മാണം പുരോഗമിക്കുകയാണ്.
സംസ്ഥാന സർക്കാർ 2021-ലും 2022-ലും ഒമ്പത് കോടിരൂപ വീതം അക്കാദമിക് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സ്‌കീമിന് കീഴിൽ പ്ലാൻഫണ്ട് അനുവദിച്ചിട്ടുണ്ട്.

റിസർച്ച് ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക്, എന്നിവയുടെ നിർമ്മാണം, ഓട്ടോമൊബൈൽ റിസർച്ചിനായുള്ള ഇന്നൊവേഷൻ സെന്റർ, നാനോ ഇലക്ട്രോണിക് സ്ലാബ്, ഗതാഗതത്തിനായി ജൈവവാതക ഉപയോഗിക്കുന്നതിനുള്ള റിസേർച് ലാബ്, വയർലെസ്സ് ആശയവിനിമയത്തിനും, IoT (Internet of Things)ക്കും വേണ്ടി ഇന്നോവേഷൻ സെന്റർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്നൊവേഷൻ ലബോറട്ടറി, എന്നിവ സ്ഥാപിക്കാൻ വേണ്ടിയാണു തുക അനുവദിച്ചിരിക്കുന്നത്.
കോളേജിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ലോഗോ പ്രകാശനം ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു.

ReadAlso:

സി.ഐ.എ.എസ്.എൽ അക്കാദമിക്ക് എ.ഐ.സി.ടി.ഇ അംഗീകാരം

കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍; കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ദീക്ഷാരംഭ്-2026 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

പി.എം ശ്രീ തർക്കം: കേന്ദ്ര-സംസ്ഥാന പോര് വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാവുന്നു; അധ്യാപക പരിശീലനം അവതാളത്തിൽ

Latest News

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

തെരഞ്ഞെടുപ്പ് തോൽവി: പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് | state-leadership-criticized-in-central-committee-report-analyzing-election-defeat

നിതിൻ രാജിന്‍റെ മരണം; പ്രതി ഡോ.എം.കെ റാം റിമാൻഡിൽ | dr-mk-ram-remanded-nithin-raj-death-case-kerala

‘ശബരിമലയുടെ സുവര്‍ണകാലം തുടങ്ങും’; തന്ത്രി നിയമനത്തിന് മൂന്നംഗ സമിതി നിയോഗിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് | Three-Member Panel Formed for Sabarimala Tantri Appointment: TDB President K Jayakumar

നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും’; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത് | ps-prasanth-former-travancore-devaswom-board-president-arrested-in-sabarimala-gold-theft-case-first-reaction

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies