Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

അവസാനം വരെ ആവേശം; ഒടുവില്‍ ചെന്നൈയ്ക്കെതിരെ ഗുജറാത്തിന് തകര്‍പ്പന്‍ ജയം; പോയിന്റ്‌ പട്ടികയില്‍ ഒന്നാമത്

Web Desk by Web Desk
Apr 17, 2022, 11:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

മുംബൈ: അവസാനം വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം. ചെന്നൈ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ ടൈറ്റന്‍സ് മറികടന്നു. ഈ സീസണില്‍ ടൈറ്റന്‍സിന്റെ അഞ്ചാം ജയമാണിത്. സൂപ്പര്‍ കിങ്‌സിന്റെ അഞ്ചാം തോല്‍വിയും.

വൃദ്ധിമാൻ സാഹ (18 പന്തിൽ 11), ശുഭ്മാൻ ഗിൽ (ഒരു പന്തിൽ 0), വിജയ് ശങ്കർ (2 പന്തിൽ 0), അഭിനവ് മനോഹർ (12 പന്തിൽ 2 ഫോർ അടക്കം 12) രാഹുൽ തെവാത്തിയ (14 പന്തിൽ 6) എന്നീ ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുടെ ബാറ്റിങ് വെടിക്കെട്ടാണ് (51 പന്തിൽ 8 ഫോറും 6 സിക്സും അടക്കം 94 നോട്ടൗട്ട്) ഗുജറാത്തിനെ മത്സരത്തിൽ തിരികെ എത്തിച്ചത്. 

പരിക്കേറ്റ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ടീമിനെ നയിച്ച റാഷിദ് ഖാന്‍ 21 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 40 റണ്‍സെടുത്തു. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ 18-ാം ഓവറില്‍ 25 റണ്‍സടിച്ച റാഷിദാണ് മത്സരം ടൈറ്റന്‍സിന് അനുകൂലമാക്കിയത്. ഇരുവരും ചേര്‍ന്ന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ചെന്നൈക്കായി ഡ്വെയ്ന്‍ ബ്രാവോ മൂന്നും മഹീഷ് തീക്ഷണ രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഈ സീസണില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ഋതുരാജ് ഗെയ്ക്വാദിന്റെ മികവില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിരുന്നു. 48 പന്തുകള്‍ നേരിട്ട ഋതുരാജ് അഞ്ച് വീതം സിക്സും ഫോറുമടക്കം 73 റണ്‍സ് നേടി സൂപ്പര്‍ കിങ്സിന്റെ ടോപ് സ്‌കോററായി.

മോശം തുടക്കത്തിനു ശേഷം മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഋതുരാജ് – അമ്പാട്ടി റായുഡു സഖ്യമാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. റോബിന്‍ ഉത്തപ്പ (3), മോയിന്‍ അലി (1) എന്നിവരെ പെട്ടെന്ന് നഷ്ടമായ ചെന്നൈ ഒരു തകര്‍ച്ച മുന്നില്‍ കണ്ട ഘട്ടത്തിലാണ് ഋതുരാജ് – റായുഡു സഖ്യം ക്രീസില്‍ ഒന്നിക്കുന്നത്. 92 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഈ സഖ്യമാണ് ചെന്നൈയെ 100 കടത്തിയത്.

ReadAlso:

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

ഓപ്പണർ ഋതുരാജ് ഗെയ്‌ക്വാദ് (48 പന്തിൽ 5 ഫോറും 5 സിക്സും അടക്കം 73), അമ്പാട്ടി റായുഡു (31 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 46) എന്നിവരാണു ചെന്നൈയുടെ പ്രധാന സ്കോറർമാർ. 3–ാം ഓവറിൽ റോബിൻ ഉത്തപ്പയെയും (10 പന്തിൽ 3), 6–ാം ഓവറിൽ മോയിൻ അലിയെയും (3 പന്തിൽ 1) നഷ്ടമായ ചെന്നൈയെ 3–ാം വിക്കറ്റിൽ ഒത്തുചേർന്ന ഗെയ്‌ക്വാദ്– റായുഡു സഖ്യമാണു കരകയറ്റിയത്. 92 റൺസ് ചേർത്തതിനു ശേഷമാണു കൂട്ടുകെട്ടു വേർപിരിഞ്ഞത്. 

ഡെത്ത് ഓവറുകളിൽ ശിവം ദുബെ (17 പന്തിൽ 2 ഫോർ അടക്കം 19), ക്യാപ്റ്റൻ രവീന്ദ്ര ജഡേജ (12 പന്തിൽ 2 സിക്സ് അടക്കം 22 നോട്ടൗട്ട്) എന്നിവർക്കു തകർത്തടിക്കാനാകാതെ പോയതോടെയാണു ചെന്നൈയുടെ സ്കോർ 169ൽ ഒതുങ്ങിയത്. 

 
ഗുജറാത്തിനായി അൽസരി ജോസഫ് 4 ഓവറിൽ 37 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. യാഷ് ദയാൽ 4 ഓവറിൽ 40 റൺസും മുഹമ്മദ് ഷമി 20 റൺസും വഴങ്ങി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.  

Latest News

കെസിഎ – എൻ.എസ്.കെ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: മലപ്പുറവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമിയിൽ

ദക്ഷിണ വ്യോമസേനാ മേധാവിയായിഎയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

കെ.സി.എല്‍ 2026 സീസണ് മുന്നോടിയായി ബ്ലൂ ടൈഗേഴ്‌സ് യുകെയുടെ സഹ ഉടമയായി ഇതിഹാസ താരം ക്രിസ് ഗെയ്ല്‍ ചുമതലയേറ്റു

വ്യജ ഓൺലൈൻ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസ്

നാല് വർഷ ബിരുദ കോഴ്സ്; ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരാൻസർക്കാർ പ്രതിജ്ഞാബദ്ധം: റോജി.എം.ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies