തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണെന്നും പോലീസ് നോക്കുകുത്തിയായി നില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം ഗുണ്ടാ കോറിഡോറായി മാറിയെന്നും അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു .
ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള എന്ത് അവകാശമാണ് സര്‍ക്കാരിനുള്ളത്. കേരളത്തില്‍ ഗുണ്ട കോറിഡോറായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മാറി. വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണെന്നും സതീശൻ വിമർശിക്കുകയും ചെയ്തു.

















