പാലക്കാട്: പാലക്കാട്ട് ആർഎസ്എസ് നേതാവിന് വെട്ടേറ്റതായി റിപ്പോർട്ടുകൾ. മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്.
പാലക്കാട് മേലാമുറിയിൽ വച്ചാണ് ശ്രീനിവാസന് നേരെ ആക്രമണം ഉണ്ടായത്. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

















