Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

വെള്ളൂർ പേപ്പർ കമ്പനിയിൽ പവർ ബോയ്‌ലർ പ്ളാന്റ് പ്രവർത്തന സജ്ജം

Web Desk by Web Desk
Apr 15, 2022, 05:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 കോട്ടയം: മൂന്ന്‌ വർഷങ്ങൾക്കുശേഷം കോട്ടയം വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു. കാലം മാറിയപ്പോൾ കമ്പനിയുടെ രൂപവും ഭാവവും മാറി. കേന്ദ്രത്തിൽ നിന്ന് കേരളം ഏറ്റെടുത്ത ശേഷം രൂപീകരിച്ച കേരള പേപ്പർ പ്രോഡക്‌ട്‌സ് ലിമിറ്റഡിന്റെ പുനരുജ്ജീവന പദ്ധതിയിൽ മറ്റൊരു സുപ്രധാന ഏട് കൂടി അങ്ങനെ എഴുതിചേർക്കപ്പെട്ടു. പേപ്പർ പ്രോഡക്ട്സിന്റെ പവർ ബോയിലർ പ്ലാൻ്റ് വിജയകരമായി കമ്മീഷൻ ചെയ്യുകയും ആവി പരീക്ഷണം നടത്തുകയും ചെയ്തു. പരീക്ഷണത്തിൻ്റെ ഭാഗമായി പേപ്പർ മെഷീൻ ഡ്രയർ പ്രവർത്തിപ്പിച്ചു. സ്പീഡ് ട്രയലും വിജയകരമായി പൂർത്തിയാക്കി.

പവർ ബോയിലറിന്റെ പരീക്ഷണം വിജയകരമായതോടെ ഒന്നാം ഘട്ട പദ്ധതിയിൽ ലക്ഷ്യമിട്ട മൂന്ന് പ്ലാൻ്റുകളിൽ രണ്ട് എണ്ണം  പ്രവർത്തനസജ്ജമായി. മൂന്നാമത്തെ പ്ലാൻ്റായ പേപ്പർ മെഷീൻ പ്ലാൻ്റിലെ 80 ശതമാനം ജോലികളും പൂർത്തിയായി.  മാർച്ച് 2ന് ഡി-ഇങ്കിംഗ് പ്ലാന്റിന്റെ പരീക്ഷണങ്ങൾ പൂർത്തിയായിരുന്നു.  ഏപ്രിൽ അവസാനത്തോടെ മൂന്ന് പ്ലാൻ്റുകളിലും പരീക്ഷണാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങാൻ സാധിക്കും. എത്രയും പെട്ടെന്നു തന്നെ പൂർണതോതിലുള്ള ഉൽപ്പാദനം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. നവീകരിച്ച് പുനരുജ്ജീവിപ്പിച്ച കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ പേപ്പർ ഉൽ‌പാദനം ആരംഭിക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം താമസിയാതെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പ്രാരംഭ ഉൽപാദന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമുള്ള ഇറക്കുമതി പൾപ്പിന്റെ വിതരണം   പ്രതിസന്ധി നേരിടുകയാണ്. പൾപ്പ് വിലയിലുണ്ടായ കുത്തനെയുള്ള വർധനവ് അന്താരാഷ്ട്ര വിപണിയിൽ ന്യൂസ് പ്രിൻ്റിൻ്റെ വിലയേയും ബാധിച്ചിട്ടുണ്ട്. ഉക്രെയ്ൻ യുദ്ധത്തോടെ സ്ഥിതി കൂടുതൽ വഷളായിരിക്കുന്നു. ഇറക്കുമതി ചെയ്യുന്ന പൾപ്പിൻ്റെ വിലനിലവാരം സാധാരണ നിലയിലാകുന്നതുവരെ മറ്റു മില്ലുകളിൽ നിന്ന് തദ്ദേശീയ പൾപ്പ് സംഭരിച്ച് ഇറക്കുമതി പൾപ്പിന്റെ കുറവ് നികത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ്. റീ-സൈക്കിൾഡ് പൾപ്പ് ഉൽപ്പാദിപ്പിക്കാനായി പ്രാദേശിക വിപണികളിൽ നിന്ന് പഴയ പത്രങ്ങളും മറ്റ് ഗ്രേഡിലുള്ള പേപ്പറുകളും ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പ്ലാൻ്റ് പുനരുദ്ധാരണത്തിൻ്റെ രണ്ടാം ഘട്ടം 44.94 കോടി രൂപ ചെലവിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇതിൻ്റെ ഭാഗമായി കെമിക്കൽ റിക്കവറി പ്ലാൻ്റിനും അനുബന്ധ സംവിധാനങ്ങൾക്കുമൊപ്പം മരം പൾപ്പിങ്ങിൻ്റെ പ്രവർത്തനം വേഗത്തിലാക്കാനും ശ്രമിക്കുന്നുണ്ട്. ഇതുവഴി ഇറക്കുമതി പൾപ്പിനെ ആശ്രയിക്കുന്നത് ഒഴിവാക്കി പ്ലാൻ്റിൻ്റെ ഉൽപാദനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ നൂറോളം ജീവനക്കാരെ അധികമായി ഉൾപ്പെടുത്തി രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ മാർച്ചിൽ ആരംഭിച്ചിരുന്നു.

പ്രവർത്തന മൂലധനത്തിനായി മാറ്റിവച്ചിരിക്കുന്ന 75.15 കോടി ഉൾപ്പെടെ 154.39 കോടി രൂപയാണ് കെ പി പി എൽ പുനരുദ്ധാരണ പദ്ധതിക്കായി സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്.  സ്ഥാപനം ആധുനികവൽക്കരിക്കുന്നതിനും സാങ്കേതിക വിദ്യ നവീകരിക്കുന്നതിനുമായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കെപിപിഎലിൻ്റെ പ്രവർത്തന പുരോഗതി കമ്പനിയിൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 250 തൊഴിലാളികൾക്കൊപ്പം നാടിനാകെയും ആത്‌മവിശ്വാസവും സന്തോഷവും നൽകുകയാണ്. കേന്ദ്രസർക്കാർ അടച്ചുപൂട്ടി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച കമ്പനിയുടെ ഭാവിയെന്തെന്ന് അറിയാതിരുന്ന തൊഴിലാളികൾക്കും നാട്ടുകാർക്കും വലിയ ആശ്വാസമാണ് സംസ്ഥാന സർക്കാരിൻ്റെ ഏറ്റെടുക്കലും നവീകരണ നടപടികളും.

ReadAlso:

മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ സാമ്പത്തിക ആവിഷ്‌ക്കരണം പ്രഖ്യാപിച്ചു

ചിൽട്ടൺ റെഫ്രിജറേഷന്റെ അത്യാധുനിക ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറിന് സി.ഐ.ഐ ഗ്രീൻപ്രോ പുരസ്‌കാരം

അക്ഷയ തങ്ക മാളിഗൈ; തമിഴ്നാട്ടിൽ കല്യാൺ ജ്വല്ലേഴ്സിന്റെ പുത്തൻ ‘എടിഎം’

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

Latest News

ഗവൺമെന്റ് – എയ്ഡഡ് എൻജിനീയറിങ് കോളജ് പ്രവേശനത്തിലെ സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി; ഇടപെട്ട് മന്ത്രി റോജി എം ജോൺ | Crisis over spot admissions to government-aided engineering colleges; Minister Roji M. John intervenes

അടുത്ത മൂന്ന് മണിക്കൂർ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത | Rain likely in nine districts over the next three hours

എഫ്സിആർഎ ബില്ലിൽ സമവായത്തിന് കേന്ദ്രം;ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിടും ; പിൻവലിക്കണമെന്ന് പ്രതിപക്ഷം

ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍

ശബരിമല നെയ്യ് ക്രമക്കേട്; ഉന്നതതല അന്വേഷണത്തിന് നീക്കം, കൂടുതൽ പേരെ പ്രതിചേർക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies