വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ പാർപ്പിടസമുച്ചയത്തിൽ വൻ തീപിടിത്തം. പാർപ്പിടസമുച്ചയത്തിലെ മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്.അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനും കെട്ടിടത്തിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനും ശ്രമിക്കുകയാണ്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.