Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ആദ്യവിവാഹ ബന്ധം വേർപെടുത്താതെ തന്നെ പ്രണയിനികളെയും വിവാഹം ചെയ്ത താരങ്ങൾ

Web Desk by Web Desk
Apr 2, 2022, 05:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 സിനിമ താരങ്ങളുടെ പ്രണയവും വിവാഹവും എപ്പോഴും ചർച്ചയാറുണ്ട്. ബോളിവുഡിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രണയ വിശേഷണങ്ങൾ സിനിമാ ആരാധകർ കേട്ടിട്ടുള്ളത്.വിവാഹശേഷമുള്ള രഹസ്യ പ്രണയങ്ങളുടെ നിരവധി കഥകളും ബോളിവുഡിൽ നിന്നും കേൾക്കാം. ഒരുമിച്ച് അഭിനയിക്കുമ്പോഴും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുമ്പോഴുമാണ് താരങ്ങൾ തങ്ങളുടെ പ്രണയം കണ്ടെത്തിയിട്ടുള്ളത്.

വീണ്ടും വിവാഹിതരാകാനും താരങ്ങൾ നിർബന്ധിതരായിട്ടുണ്ട്. അങ്ങനെ ആദ്യത്തെ വിവാഹ ബന്ധം നിലനിൽക്കെ വിവാഹമോചനം നേടാതെ തന്നെ തന്റെ കാമുകിയെ വിവാഹം ചെയ്ത നിരവധി താരങ്ങളുണ്ട് ബോളിവുഡിൽ.

രഹസ്യ പ്രണയവിവാഹകഥകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് ഹേമ മാലിനിയും ധർമ്മേന്ദ്രയും. ഹേമാമാലിനി ധർമ്മേന്ദ്രയുടെ രണ്ടാമത്തെ ഭാര്യയാണ്. ആദ്യ ഭാര്യ പ്രകാശ് കൗർ ആയിരുന്നു. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. ഹേമയുമായി പ്രണയത്തിലായപ്പോൾ ധർമ്മേന്ദ്ര പ്രകാശ് കൗറിനോട് വിവാ​ഹമോചനം ആവശ്യപ്പെട്ടുവെങ്കിലും അവർ അതിന് തയ്യാറായില്ല. എന്നാൽ എതിർപ്പുകളെയെല്ലാം മറികടന്ന് മുസ്ലീമായി മതം മാറി ധർമ്മേന്ദ്ര പിന്നീട് ഹേമയെ ജീവിത സഖിയാക്കി. ആ ബന്ധത്തിലും ധർമ്മേന്ദ്രയ്ക്ക് രണ്ട് മക്കളുണ്ട്.

hemamalini

മഹേഷ് ഭട്ടിന്റെ പ്രണയബന്ധങ്ങൾ ബോളിവുഡിന് സുപരിചിതമാണ്. 20 വയസുള്ളപ്പോൾ ബാല്യകാല സഖി ലോറൈൻ ബ്രൈറ്റിനെ മഹേഷ് വിവാഹം ‌ കഴിച്ചു. ‌21 വയസ്സുള്ളപ്പോൾ മഹേഷിന് മകൾ പൂജ ഭട്ട് പിറന്നു. മഹേഷ് ഭട്ടിന് പർവീൺ ബാബിയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് വന്നതിനാൽ ‌ലോറൈൻ മഹേഷിൽ നിന്നും അകന്ന് പോയി. പർവീൺ ബാബിയുമായു അധിക കാലം വിവാഹ ജീവിതം നയിക്കൻ മഹേഷിനായില്ല. പിന്നീട് സോണി റസ്ദാനെ മഹേഷ് ജീവിത സഖിയാക്കി. സോണിയ്ക്കും മഹേഷിനും ആലിയ ഭട്ട്, ഷഹീൻ ഭട്ട് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

mahesh bhatt

രണ്ട് ഭാര്യമാർക്കൊപ്പവും സമാധാനമായി ജീവിക്കാം എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ച് തന്ന ബോളിവുഡ് സെലിബ്രിറ്റിയാണ് സംവിധായകനും നിർമാതാവുമെല്ലാമായ സലിം ഖാൻ. ആദ്യ ഭാര്യയായ സൽമയെ വിവാഹമോചനം ചെയ്യാതെയാണ് അദ്ദേഹം ബോളിവുഡ് തന്റെ നൃത്തത്തിലുള്ള പ്രാവീണ്യം കൊണ്ട് കൈയ്യടക്കിയ ഹെലനെ വിവാഹം ചെയ്തത്. സലീമിന്റെ ആദ്യ ഭാര്യയിലാണ് സൽമാൻ ഖാനും സൊഹാലി ഖാനും അർബാസ് ഖാനും പിറന്നത്. 

ReadAlso:

ബ്ലാക്ക് കോമഡി ത്രില്ലര്‍ ‘പരിമള ആന്‍ഡ് കോ’ ഒടിടി റിലീസിനൊരുങ്ങുന്നു

ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന “അരൂപി” ജൂലായ് 3ന്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി: ഇന്ന് തിയ്യറ്ററുകളിൽ എത്തുന്നു

അപ്പാനി ശരത് തകർത്ത് ‘അനന്തൻ കാട്, രണ്ടാം വരാം പ്രദർശനം തുടങ്ങി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും | the-72nd-national-film-awards-will-be-announced-tomorrow

salim khan

ഹിന്ദി സിനിമകളിലും ടെലിവിഷനിലും പ്രശസ്തനായ നടനും നിർമ്മാതാവും സംവിധായകനുമെല്ലാമായിരുന്നു സഞ്ചയ് ഖാൻ. സഞ്ചയ് ആദ്യം വിവാഹം ചെയ്തത് സെറീൻ ഖാനെയായിരുന്നു. ആ ബന്ധത്തിൽ മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട് സഞ്ചയ്ക്ക്. മൂത്ത മകൾ ഫറാ ഖാൻ ആണ്. രണ്ടാമത്തെ മകൾ സിമോൺ അറോറ അജയ് അറോറയെ വിവാഹം കഴിച്ചു. ഹൃത്വിക്ക് റോഷന്റെ മുൻ ഭാര്യ സൂസന്നെ ഖാൻ, സയ്യിദ് ഖാൻ എന്നിവരാണ് സഞ്ചയിയുടെ മറ്റ് മക്കൾ. ശേഷം ആദ്യ ഭാര്യയുമായുള്ള ബന്ധം നിലനിൽക്കെ സ്വകാര്യ ചടങ്ങിൽ വെച്ച് സീനത്ത് അമനെ വിവാഹം ചെയ്തു.

sanjay khan

ബോളിവുഡ് താരമായ രാജ് ബബ്ബർ ആദ്യ ഭാര്യ നാദിറ സഹീറുമായുള്ള ബന്ധം നിലനിൽത്തികൊണ്ടാണ് രഹസ്യമായി നടി സ്മിത പാട്ടീലിനെ വിവാഹം കഴിച്ചത്. നാദിറയുമായുള്ള ബന്ധത്തിൽ രാജിന് ജൂഹി, ആര്യ എന്നീ രണ്ട് പെൺമക്കളുണ്ട്. സ്മിതയ്‌ക്ക് രാജിന് പ്രതീക്ക് എന്നൊരു മകനുണ്ട്. പ്രതീക്കിനെ പ്രസവിക്കുന്നതിനിടെയാണ് സ്മിത മരിച്ചത്. ശേഷം ആദ്യ ഭാര്യയുമായുള്ള ബന്ധം രാജ് വീണ്ടും നിലനിർത്തി.​
raj babbar

ഗായകൻ ഉദിത് നാരായണന്റെ രണ്ടാമത്തെ ഭാര്യയാണ് ഇപ്പോൾ കൂടെയുള്ള ദീപ. താരത്തിന്റെ ആദ്യ ഭാര്യ രഞ്ജന ഝാ ആയിരുന്നു. ദീപയുമായി പ്രണയത്തിലായ ശേഷം ഉദിത് നാരായൺ ആദ്യ ഭാര്യ രഞ്ജനയെ കുറിച്ച് എവിടേയും പരാമർശിക്കുമായിരുന്നില്ല. അങ്ങനൊരു വിവാഹം താൻ കഴിച്ചിട്ടുണ്ടെന്ന് സമ്മതിക്കാതിരിക്കാനും ഉദിത് ശ്രമിച്ചിരുന്നു. സമ്മർദം കൂടിയപ്പോൾ ആദ്യ ഭാര്യ രഞ്ജന ഝായിൽ നിന്നും വിവാഹമോചനം നേടാതെ ഉദിത് ദീപയെ വിവാഹം ചെയ്തു. 

udith narayan
 

Latest News

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല; പ്രഖ്യാപിച്ച് കളക്ടര്‍

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ് ശ്വേതാ മേനോന്റെ ഹർജിയിൽ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies