മസ്കത്ത്: മാസപ്പിറവി ദൃശ്യമല്ലാത്തതിനാൽ ഒമാനിൽ ശനിയാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് ഞായറാഴ്ചയായിരിക്കും റമദാൻ ഒന്ന് എന്ന് റമദൻ മാസപ്പിറവി നിർണയത്തിനുള്ള പ്രധാന സമിതി അറിയിച്ചു.
റമസാൻ മാസപ്പിറവി നിർണയത്തിനുള്ള പ്രധാന സമിതി വെള്ളയാഴ്ച വെകീട്ടായിരുന്നു യോഗം ചേർന്നത്.