Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ചിലപ്പോൾ പരിഹാസം ആയിരിക്കാം, ചിലപ്പോൾ പ്രഹസനം ;ഈ ദിവസത്തിൽ ആത്മവിശ്വാസമേകുന്ന കുറിപ്പുമായി രഞ്ജു രഞ്ജിമാർ

Web Desk by Web Desk
Mar 31, 2022, 03:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 ലോക ട്രാൻസ്‌ജെണ്ടർ വിസിബിലിറ്റി ഡേ ആശംസകൾ അറിയിച്ചിരിക്കുകയാണ് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജൻഡറും കൂടിയായ രഞ്ജു രഞ്ജിമാർ.ട്രാൻസ്‌ജെണ്ടർ വിഗത്തിൽപെട്ട തന്റെ എല്ലാകൂട്ടുകാർക്കും ഫേസ്ബുക് പേജിലൂടെ ആശംസ അറിയിച്ചിരിക്കുന്നത് . തന്റെ ചിത്രങ്ങൾ ഉൾപ്പടെയുള്ള ഒരു കുറിപ്പും  രഞ്ജു രഞ്ജിമാർ പങ്കുവെച്ചിട്ടുണ്ട്.പൊരുതി നേടിയതിന്റെ ആത്മസംതൃപ്തി, പലരുടേയും പോരാട്ടത്തിന് ഫലമായി ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ തലയുയർത്തി പിടിച്ചു നിൽക്കുവാനും അവരുടെ ഇടങ്ങൾ കണ്ടെത്തുവാനും ആയിടങ്ങൾ വേണ്ടത്ര രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയട്ടെ എന്നാണ്  തന്റെ കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

renju renjimar

 രഞ്ജു രഞ്ജിമാരുടെ ഫേസ്ബുക് കുറിപ്പ്  
”ലോക ട്രാൻസ്‌ജെണ്ടർ വിസിബിലിറ്റി ഡേ,
ആകാശത്ത് നക്ഷത്രങ്ങൾ മിന്നി മിനുങ്ങുന്നതുപോലെ ഞങ്ങളിൽ പലരെയും കണ്ടു തുടങ്ങിയ ദിവസം. ട്രാൻസ്ജെൻഡർ എന്ന പദം ഒരുവാക്ക് മാത്രമല്ല, അത് വേദനയുടെ കലവറയാണ്, പോരാട്ടങ്ങളുടെ നിലവറയാണ്, ആശിച്ച സത്വത്തിലേക്ക് പൊരുതി നേടിയ വിജയത്തിൽ,എത്തുമ്പോൾ ഞങ്ങളുടെ കണ്ണുകളിൽ കാണുന്ന തിളക്കം വരും തലമുറയ്ക്ക് കൈമാറാനുള്ള ഊർജ്ജമാണ്.

ഒരുപക്ഷേ ഈയൊരു ദിവസത്തിന് മുമ്പേ തന്നെ ഞങ്ങളിൽ പലരും ഇവിടെ ഉണ്ടായിരുന്നു തിരിച്ചറിയാതെ പോവുകയും തിരിച്ചറിയപ്പെടാതെ ഇരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടം ഒരുപക്ഷേ എനിക്കു മുമ്പേ ഉള്ളവരുടെ പോരാട്ടങ്ങളുടെ ഫലമായി ആയിരിക്കാം ഇന്ന് ലോക ട്രാൻസ്ജെൻഡർ വിസിബിലിറ്റി ഡേ  ആചരിക്കുന്നത്, കാണുന്നവർക്ക്, കേൾക്കുന്നവർക്ക് ഞങ്ങൾ ചിലപ്പോൾ പരിഹാസം ആയിരിക്കാം, ചിലപ്പോൾ പ്രഹസനം ആയിരിക്കാം  പക്ഷേ തീരാവേദനകളിലൂടെ ഒരു കടൽ നീന്തി കടന്നു അക്കരെ എത്തുന്നതിന് ആ ഒരു ആത്മസന്തോഷം, അല്ലെങ്കിൽ പൊരുതി നേടിയതിന്റെ ആത്മസംതൃപ്തി, പലരുടേയും പോരാട്ടത്തിന് ഫലമായി ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ തലയുയർത്തി പിടിച്ചു നിൽക്കുവാനും അവരുടെ ഇടങ്ങൾ കണ്ടെത്തുവാനും ആയിടങ്ങൾ വേണ്ടത്ര രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയട്ടെ, 

വിദ്യാഭ്യാസവും, തൊഴിലിടങ്ങളും, കലാ മേഖലകളും ആരുടെയും കുത്തകയല്ല എന്ന്  ഓർമ്മപ്പെടുത്തട്ടെ അവിടമൊക്കെ ഞങ്ങൾക്കും കൂടി ഉള്ളതാണ്, ഞങ്ങളെ നോക്കി പരിഹസിക്കുന്നവർ ഒരു നിമിഷം സ്വയം നെഞ്ചത്ത് കൈ വെച്ച് ഒന്ന് ചോദിച്ചു നോക്കാം മറ്റുള്ളവരെ കളിയാക്കുവാനും പരിഹസിക്കാനും നമുക്ക് എന്ത് യോഗ്യതയാണ് ഉള്ളത്, സ്വയം തിരിച്ചറിയുകയും അതിൽ ഉറച്ചു നിന്ന് ജീവിക്കുവാൻ പൊരുതുകയും ചെയ്യുന്ന ഒരു ജനതയാണ് ഞങ്ങളുടേത് ഞങ്ങളെ കല്ലെറിയുവാൻ നിങ്ങൾക്ക് യോഗ്യതയില്ല, പരസ്പരം സ്നേഹിച്ചും കൈകോർത്തു പരസ്പരം സഹായിച്ചും, നമുക്ക് മുന്നോട്ടു പോകാം അങ്ങനെ തുല്യത എന്ന പദത്തിന് അർത്ഥം ഉണ്ടാകട്ടെ അതിലൂടെ വരും തലമുറയിൽ തുല്യത നിലനിൽക്കട്ടെ
 എന്റെ എല്ലാ പ്രിയ കുട്ടികൾക്കും ട്രാൻസ്‌ജെണ്ടർ വിസബിലിറ്റി ഡേ ആശംസകൾ” .

renju renjimar

ReadAlso:

ബ്ലാക്ക് കോമഡി ത്രില്ലര്‍ ‘പരിമള ആന്‍ഡ് കോ’ ഒടിടി റിലീസിനൊരുങ്ങുന്നു

ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന “അരൂപി” ജൂലായ് 3ന്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി: ഇന്ന് തിയ്യറ്ററുകളിൽ എത്തുന്നു

അപ്പാനി ശരത് തകർത്ത് ‘അനന്തൻ കാട്, രണ്ടാം വരാം പ്രദർശനം തുടങ്ങി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും | the-72nd-national-film-awards-will-be-announced-tomorrow

Latest News

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല; പ്രഖ്യാപിച്ച് കളക്ടര്‍

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ് ശ്വേതാ മേനോന്റെ ഹർജിയിൽ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies