പാറ്റ്ന: ബിഹാറിലെ നാല് ജില്ലകളിൽ ഉണ്ടായ വിഷമദ്യദുരന്തത്തിൽ 17 പേർ മരിച്ചതായി റിപ്പോർട്ടുകൾ. മധേപുര, ഭഗൽപുർ, ബങ്ക, മുർളിഗഞ്ച് എന്നീ ജില്ലകളിലാണ് മദ്യദുരന്തം ഉണ്ടായത്.
മധേപുരയിൽ മൂന്ന് പേരും ബങ്കയിൽ ഒൻപത് പേരും നാല് പേർ ഭഗൽപുരിലും മരിച്ചു. മുർളിഗഞ്ചിൽ ഒരാളാണ് മരിച്ചത്.