Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഭാവി തലമുറയ്ക്ക് ഒഴിച്ചുകൂടാനാകാത്ത വികസന പദ്ധതികൾ നടപ്പാക്കുകതന്നെ ചെയ്യും: മുഖ്യമന്ത്രി

Web Desk by Web Desk
Mar 20, 2022, 06:53 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം;നാടിന് ആവശ്യമായതും ഭാവി തലമുറയ്ക്ക് ഒഴിച്ചുകൂടാനാകാത്തതുമായ വികസന പദ്ധതികൾ നടപ്പാക്കുകതന്നെ ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതികൾ ഇപ്പോൾ വേണ്ടെന്നു പറയുന്നവരോട് പിന്നെ എപ്പോൾ എന്നു മാത്രമേ ചോദിക്കാനുള്ളൂ. ഇന്നു ചെയ്യേണ്ടത് ഇപ്പോൾ ചെയ്യണം. നാളെ ചെയ്യേണ്ടതു നാളെ ചെയ്യണം. അത്തരത്തിലേ മുന്നോട്ടുപോകാനാകൂ. നാടിന്റെ വികസനത്തോടൊപ്പമാണ് എല്ലാവരുമെന്നും എത്ര എതിർപ്പുയർത്താൻ ശ്രമിച്ചാലും വികസന പദ്ധതികൾ നടപ്പാക്കുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വില്ലേജ് ഓഫിസുകളുടെ ഭാഗമായി വില്ലേജ്തല ജനകീയ സമിതി രൂപീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഉള്ളിടത്തുതന്നെ നിന്നാൽ പോര. നാളെയെക്കണ്ടുള്ള, നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയെക്കണ്ടുള്ള വികസനമാണ് നാടിന് ആവശ്യം. ആ വികസന ലക്ഷ്യവുമായാണു സർക്കാർ മുന്നോട്ടുപോകുന്നത്.പശ്ചാത്തല സൗകര്യ വികസനത്തിനു സർക്കാർ സ്വീകരിക്കുന്ന നടപടികളെ നാട് പിന്താങ്ങുന്നുണ്ട്. പല കാര്യങ്ങളും ഇപ്പോൾ നടക്കാൻ പാടില്ല എന്ന് ചിലർ ചിന്തിക്കുന്നുണ്ട്. അതു നാടിനു ഗുണകരമാകില്ല. ഇപ്പോൾ വേണ്ടെന്നു പറഞ്ഞു പദ്ധതികൾ മാറ്റിവയ്ക്കാൻ തയാറായിരുന്നെങ്കിൽ കഴിഞ്ഞ അഞ്ചു വർഷം കേരളത്തിൽ നടന്ന പശ്ചാത്തല സൗകര്യ വികസനം സാധ്യമാകുമായിരുന്നില്ല. നമുക്കു ചുറ്റുമുള്ള സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രി സംവിധാനങ്ങളിലുമെല്ലാം വലിയ മാറ്റം ഇന്ന് പ്രകടമാണ്.
 

ഒരു കാലത്ത് ദേശീയ പാതാ വികസനം യാഥാർഥ്യമാകില്ലെന്ന് എല്ലാവരും കണക്കാക്കിയിരുന്നു. ഇന്ന് അങ്ങനെ ചിന്തിക്കുന്ന ആരുമില്ല. കാസർകോഡ് വരെ യാത്രനടത്താൻ തയാറാകുന്നവരെ ആവേശം കൊള്ളിക്കുന്ന കാഴ്ചയാണ് ഇന്നു കാണാനാകുന്നത്. ഇത് ഇവിടെ നിർത്തുന്നില്ല, ഒരു ഭാഗത്ത് മലയോര ഹൈവേയും തീരദേശ ഹൈവേയും യാഥാർഥ്യമാകാൻ പോകുന്നു. കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ മുന്നോട്ടുപോകുന്നു.
 

50000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി മുഖേന നടപ്പാക്കുമെന്നു സർക്കാർ പറഞ്ഞപ്പോൾ ചിലർ പരിഹസിച്ചിരുന്നു. എവിടുന്നാണു പണമെന്നും മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നുമായിരുന്നു വാദം. ഇപ്പോൾ സ്വപ്നമല്ലെന്നും യാഥാർഥ്യമാണെന്നും നാടിനു തിരിച്ചറിയാൻ കഴിഞ്ഞു. 50,000 അല്ല എഴുപതിനായിരത്തോളം കോടി രൂപയുടെ പദ്ധതികൾക്കാണ് ഇപ്പോൾ അംഗീകാരമായിട്ടുള്ളത്. ഇതെല്ലാം നാടിന്റെ അഭിവൃദ്ധിക്കാണ്. നമുക്കുവേണ്ടിയാണെന്നല്ല, നമ്മുടെ കുഞ്ഞുങ്ങൾക്കും അതിനു ശേഷമുള്ള തലമുറകൾക്കും വേണ്ടുള്ളതാണ്. നാട് എപ്പോഴും നവീകരിച്ചുകൊണ്ടിരിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ReadAlso:

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: മത്സരം 27ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍; ടിക്കറ്റ് വില്‍പ്പന തുടങ്ങി

കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്കായി ദുബൈ പൊലീസ് മാതൃകയിൽ മൊബൈൽ ആപ്പ് ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി

മമതയ്ക്ക് കനത്ത തിരിച്ചടി;തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ്കമ്മീഷന്‍

‘സാധാരണക്കാരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ അടുക്കളയിലും ബെഡ്റൂമിലും കയറും’; പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി

ബി അശോകിനും എന്‍ പ്രശാന്തിനും മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ അധിക ചുമതല; കിഫ്ബിക്ക് പുതിയ സിഇഒ

Latest News

ആറ് ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനം പൂര്‍ത്തിയായി; മുഖ്യമന്ത്രി വിജയ് ചെന്നൈയിലെത്തി

കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ നാളെ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

‘അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ല’; പിണറായി വിജയനെതിരായ ഇഡി ശുപാർശയിൽ രമേശ് ചെന്നിത്തല

വന്ദേമാതരം പാടാത്തവർ രാജ്യദ്രോഹികൾ; ജെൻസി സമരക്കാർക്കെതിരെ രൂക്ഷവിമർശനവുമായി മേജർ രവി

ആന്റോ അഗസ്റ്റിൻ റിമാൻഡിൽ; ജാമ്യാപേക്ഷയിൽ വിധി നാളെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies