Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

എസ്പി പ്രവര്‍ത്തകന് പൊള്ളലേറ്റത് യോഗിയുടെ ചിത്രം കത്തിക്കുമ്പോഴോ? വീഡിയോക്ക് പിന്നിലെ സത്യമെന്ത്?

Web Desk by Web Desk
Mar 18, 2022, 09:36 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അഞ്ച് ജില്ലകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പഞ്ചാബില്‍ ഒഴികെ നാലിടങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി വിജയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുപി തിരഞ്ഞെടുപ്പിനുശേഷം യോഗിയുടെ ഫോട്ടോ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു എസ്പി പ്രവര്‍ത്തകന് പൊള്ളലേറ്റു എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ‘രാമ ഭക്തനും സന്യാസിയുമായ മഹാനായ യോഗിജിയുടെ ചിത്രം നടുറോട്ടില്‍ വെച്ച് പെട്രോളൊഴിച്ച് കത്തിക്കാന്‍ നോക്കിയതാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അവന്‍ ചെയ്ത പാപത്തിന് ഫലം അപ്പോള്‍ തന്നെ കിട്ടി.’ എന്നുള്ള കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന ദൃശ്യങ്ങളിലെ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. 

1

യോഗിയുടെ ചിത്രം കത്തിക്കുമ്പോള്‍ അബദ്ധത്തില്‍ തീപിടിക്കുന്ന രംഗങ്ങളല്ല ഇത്. തിരക്കേറിയ ഒരു റോഡിലാണ് സംഭവം നടക്കുന്നത്. വാഹനങ്ങള്‍ പോകുന്നതും ആളുകള്‍ നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാനാകുന്നുണ്ട്. തീപ്പൊള്ളലേറ്റ് ഓടുന്നയാളുടെ കൈകളില്‍ ഒരു പ്ലക്കാര്‍ഡ് കാണാനാകുന്നുണ്ട്. ക്യാമറയ്ക്ക് അനഭിമുഖമായി നില്‍ക്കുന്നതിനിടെയാണ് തീപടരുന്നത്. തീ ആളിക്കത്തിയപ്പോള്‍ വസ്ത്രങ്ങള്‍ വലിച്ചൂരിയെറിഞ്ഞുകൊണ്ട് ഇയാള്‍ ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസുകാരും നാട്ടുകാരും ഇയാള്‍ക്ക് അരികിലേക്ക് എത്തുന്നുണ്ട്. വീഡിയോ ഗൂഗിളിൽ പരിശോധിച്ചപ്പോൾ അതെ ദൃശ്യം ചില വെബ്‌സൈറ്റുകളില്‍ കാണാനായി.

2

‘ലഖ്നൗവില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു.’ എന്ന കുറിപ്പോടെ പങ്കിട്ട ട്വീറ്റും കാണാനായി. തീകൊളുത്തുന്നയാളുടെ കൈകളിലുള്ള പ്ലക്കാര്‍ഡില്‍ യോഗിയുടെ ചിത്രമല്ല ഉള്ളതെന്ന് കാണാം. ഇതുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ ഇൻറർനെറ്റിൽ ഉണ്ട്. ഇതില്‍ നിന്ന് മനസിലാക്കാനായത് യുപിയിലെ നിയമസഭാ ഇലക്ഷനില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തില്‍ വരാത്തതിലുള്ള വിഷമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ്. 

बड़ी घटना
लखनऊ में समाजवादी पार्टी के कार्यकर्ता ने खुद को आग लगा ली। pic.twitter.com/C3SCxsL3Fz

— Pankaj Parashar (@PANKAJPARASHAR_) March 10, 2022

വോട്ടെണ്ണല്‍ നടന്ന 2022 മാര്‍ച്ച് പത്തിനാണ് വാര്‍ത്ത നല്‍കിയിട്ടുള്ളത്. കാണ്‍പൂരിലെ എസ്പിയുടെ വൈസ്പ്രസിഡന്റ് നരേന്ദ്ര സിംഗ് ആണ് സ്വയം തീകൊളുത്തിയതെന്ന് വാര്‍ത്തയില്‍ പറയുന്നു. വോട്ടിംഗ് മെഷീനില്‍ ബിജെപി കൃത്രിമം കാട്ടിയതിനാലാണ് അഖിലേഷ് യാദവിന് ഭരണം പിടിക്കാനാകാത്തത് എന്ന് നരേന്ദ്ര സിംഗ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് എത്തി ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 30 ശതമാനം പൊള്ളലേറ്റ നരേന്ദ്ര സിംഗിന്റെ അവസ്ഥ വളരെ മോശമായിരുന്നു. മറ്റ് മാധ്യമങ്ങളിലും സമാനമായ വാര്‍ത്ത കാണാനായി. ഇതോടെ ഈ ദൃശ്യങ്ങൾ യോഗിയുടെ ചിത്രം കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണ് എന്ന കാര്യം വ്യക്തമാണ്.

ReadAlso:

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

Tags: Fake News

Latest News

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; കാരണം വ്യക്തമാക്കാതെ മെറ്റ

നിപ; പുതിയ കേസുകളില്ല, 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം

വിദ്യാലയ മുത്തശ്ശിക്ക് പൗരസമിതി സംരക്ഷണം ഒരുക്കുന്നു 

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവം; ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ഗൺമാൻമാരുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies