കൊല്ലം: കൊല്ലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയില്‍. ചടയമംഗലത്താണ് സംഭവം നടന്നത് . അക്കോണം സ്വദേശിനി ബിസ്മി(20)ആണ് ജീവനൊടുക്കിയത്.
ബിസ്മിയും ഭര്‍ത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. പോരേടത്ത് ഒരു ഹോട്ടല്‍ നടത്തുകയാണ് ആലിഫ്ഖാന്‍. സംഭവത്തില്‍ ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.