Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ശ്രീലങ്കയെ തകര്‍ത്തു; ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ

Web Desk by Web Desk
Mar 14, 2022, 07:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ബം​ഗ​ളൂ​രു: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് 238 റ​ണ്‍​സി​ന്‍റെ വ​മ്പ​ൻ ജ​യം. ല​ങ്ക ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 208 റ​ണ്‍​സി​ന് ഓ​ൾ​ഔട്ടാ​യി. ക്യാ​പ്റ്റ​ൻ ദി​മു​ത് ക​രു​ണ​ര​ത്ന സെ​ഞ്ചു​റി​യു​മാ​യി ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും അ​നി​വാ​ര്യ​മാ​യ പ​രാ​ജ​യം ഒ​ഴി​വാ​ക്കാ​ൻ ല​ങ്ക​യ്ക്കാ​യി​ല്ല. ഇ​തോ​ടെ ര​ണ്ടു മ​ത്സ​ര പ​ര​മ്പ​ര ഇ​ന്ത്യ 2-0 ന് ​നേ​ടി.
 
ലങ്കയ്ക്കായി ക്യാപ്റ്റന്‍ ദിമുത് കരുണരത്‌ന സെഞ്ചുറി നേടി. 174 പന്തില്‍ 15 ഫോറിന്റെ സഹായത്തോടെ 107 റണ്‍സാണ് കരുണരത്‌ന അടിച്ചെടുത്തത്. 54 റണ്‍സോടെ കുശാല്‍ മെന്‍ഡിസ് പിന്തുണ നല്‍കി. 

നാല് വിക്കറ്റെടുത്ത ആര്‍ അശ്വിനും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. ഇതോടെ രണ്ടിന്നിങ്‌സിലുമായി ബുംറ എട്ടു വിക്കറ്റ് സ്വന്തമാക്കി.

സ്‌കോര്‍: ഇന്ത്യ-252&303/9ഡിക്ലയേര്‍ഡ്, ശ്രീലങ്ക-109&208

ആദ്യ ഇന്നിങ്‌സിൽ ബുംറ അഞ്ച് വിക്കറ്റ് നേടിയിരുന്നു. ഇന്ത്യ രണ്ടാം ഇന്നിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ഋഷഭ് പന്തിന്റേയും ശ്രേയസ് അയ്യരുടേയും അർധ സെഞ്ചുറിയും രോഹിത് ശർമയുടെ 46 റൺസുമാണ് ഇന്ത്യയുടെ സ്‌കോർ 300 കടത്തിയത്.

പന്ത് പുറത്തായതിന് ശേഷം വാലറ്റത്തെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യർ രക്ഷാപ്രവർത്തനം നടത്തി. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും ശ്രേയസ് അർധ സെഞ്ചുറി കണ്ടെത്തി. 87 പന്തിൽ ഒമ്പത് ഫോറിന്റെ അകമ്പടിയോടെ 67 റൺസ് നേടി. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 22 റൺസും അക്ഷർ പട്ടേൽ ഒമ്പത് റൺസും നേടി. അശ്വിൻ 13 റൺസിന് പുറത്തായി. 16 റൺസോടെ മുഹമ്മദ് ഷമി പുറത്താകാതെ നിന്നു.

ശ്രേയസ് അയ്യരാണ് മത്സരത്തിലെ താരം. ഋഷഭ് പന്താണ് പരമ്പരയിലെ താരം.

ReadAlso:

കെ.സി.എ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും ആംബറിനും വിജയം

വിഷ്ണു വിനോദിന് സെഞ്ച്വറി; റൺവേട്ടയിൽ അഞ്ചാമൻ

ഇന്ത്യൻ ക്രിക്കറ്റിൽ വൻ മാറ്റങ്ങൾക്ക് സാധ്യത; ബിസിസിഐ നിർണായക യോഗം ഇന്ന് മുംബൈയിൽ

നീലക്കടുവകളെ വേട്ടയാടി ​റോയൽ സെഞ്ച്വറിയുമായി ഗോവിന്ദ് ദേവ് പൈ

സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം: സെപ്റ്റംബർ 11 ന് പ്രത്യേക നിക്ഷേപക സംഗമം സംഘടിപ്പിക്കും

Latest News

പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫ് ആക്കാനുള്ള രമ്യയുടെ നീക്കം; കടുത്ത അതൃപ്തിയില്‍ നേതാക്കള്‍

ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ് നിയന്ത്രണത്തില്‍ ഇളവ്; 25 ആയി കുറച്ചു

തൃക്കാക്കര മോർഫിങ് കേസ്: ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ ഉപയോഗിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യഘട്ട കുറ്റപത്രം ഉടൻ

സംസ്ഥാനം ചുട്ടുപൊള്ളുന്നു; രണ്ടുദിവസം കനത്ത ചൂടിന് സാധ്യത

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies