സൽമാൻ ഖാനും കത്രീന കൈഫും പ്രധാന വേഷത്തിൽ എത്തുന്ന സ്പൈ ത്രില്ലർ ചിത്രം “ടൈഗർ 3” 2023 ഏപ്രിൽ 21 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ എത്തും.
യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ സൽമാൻ ഖാനും കൈഫും ചാര ഏജന്റുമാരായ ടൈഗർ, സോയ എന്നിവരെ അവതരിപ്പിക്കുന്നു.താരങ്ങൾ തന്നെയാണ് റിലീസ് തീയതി പങ്കിടുകയും ചെയ്തത്.
2023 ഏപ്രിൽ 21-ന് നിങ്ങളുടെ അടുത്തുള്ള ഒരു വലിയ സ്ക്രീനിൽ മാത്രം കാണൂ..എന്ന് താരങ്ങൾ ട്വിറ്ററിൽ കുറിച്ചു.