തിരുവനന്തപുരം: കണിയാപുരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണിയെന്ന് റിപ്പോർട്ടുകൾ. യാത്രക്കാരെയും ജീവനക്കാരെയും ബസ് സ്റ്റാൻഡിൽ നിന്നും മാറ്റിയിട്ടുണ്ട്.
സ്ഥലത്ത് ഇപ്പോൾ ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തി. വൻ പോലീസ് സംഘമാണ് പ്രദേശത്തായി ഉള്ളത്.