ഇടുക്കി: പിറന്നാളാഘോഷിക്കാനായി എത്തിയ സംഘം ഇടുക്കിയില്‍ ഒഴുക്കില്‍ പെട്ടതായി റിപ്പോർട്ടുകൾ. ഇടുക്കി വാഴവരയ്ക്ക് സമീപം അഞ്ചുരുളി ജലാശയത്തിലാണ് എറണാകുളത്ത് നിന്നുള്ള എട്ടംഗ സംഘം അപകടത്തില്‍ പെട്ടത്.വിജനമായ പ്രദേശമായത് കൊണ്ട് ഫയര്‍ഫോഴ്സ് സംഘത്തിന് എത്തിപ്പെടാന്‍ വളരെ പ്രയാസമാണ്.
ജലാശയത്തില്‍ ഇറങ്ങിയ ഏഴ് പെണ്‍കുട്ടികളും അപകടത്തില്‍ പെടുകയായിരുന്നു.സംഘത്തില്‍ ഏഴ് പെണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുടെ പിതാവും ഉണ്ടായിരുന്നു.
ആറ് പേരെ സമീപവാസികള്‍ രക്ഷപ്പെടുത്തി. ഒരു പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.