കൊച്ചി: അന്തരിച്ച കെപിഎസി ലളിതക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ചലച്ചിത്ര രംഗത്തെ പ്രവര്‍ത്തകര്‍. കലാ, സാംസ്‌കാരിക രംഗത്തുള്ള നിരവധി സോഷ്യല്‍മീഡിയയില്‍ അനുശോചനവുമായി രംഗത്തെത്തി.
തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് 2 തവണ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 550 ലധികം സിനിമകളുടെ ഭാഗമായി.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FKunchackoBoban%2Fposts%2F2172651172887342&show_text=true&width=500
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FtheManjuWarrier%2Fposts%2F525493565599813&show_text=true&width=500
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FShwethaMenonOfficial%2Fposts%2F491292222367371&show_text=true&width=500