യുപി യുടെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യാൻ രാഹുൽ ഗാന്ധി ജനങ്ങളോട് അഭ്യർത്ഥിച്ചു. യുപിയിൽ പുതിയ സർക്കാർ രൂപീകരിച്ചാൽ പുതിയ ഭാവി രൂപപ്പെടുമെന്ന് കോൺഗ്രസ് നേതാവ് ട്വിറ്ററിൽ കുറിച്ചു.
“വോട്ടെടുപ്പ് ഉത്തർപ്രദേശിലായിരിക്കും, എന്നാൽ മാറ്റം രാജ്യത്തുടനീളം വരും! സമാധാനത്തിനും പുരോഗതിക്കും വോട്ട് ചെയ്യുക – ഒരു പുതിയ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, ഒരു പുതിയ ഭാവി രൂപീകരിക്കപ്പെടും” അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.