പത്തനംതിട്ട: പത്തനംതിട്ടയിൽ നാലുമാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ച നിലയിൽ. പത്തനംതിട്ട ളാഹ മഞ്ഞത്തോട്ടിൽ ആദിവാസി കോളനിയിലെ സന്തോഷ്- മീന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
മരണം പാൽ നെറുകയിൽ കയറിയെന്ന് പ്രാഥമിക റിപ്പോർട്ടുകൾ.