കൊച്ചി: കപ്പൽ ജീവനക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോവുന്ന കപ്പൽ റദ്ദ്ചെയ്തു .
കൊച്ചി കവരത്തി എം വി ലഗൂൺ കപ്പലാണ് റദ്ധാക്കിയത്.ഇതിനെ തുടർന്ന് യാത്രക്കാർ കൊച്ചിയിൽ കുടുങ്ങി പോയത്. ദ്വീപ് അധികൃതർ പകരം സംവിധാനമൊരുക്കുന്നില്ലെന്നാണ് യാത്രക്കാർ ഉയർത്തുന്ന ആക്ഷേപം.