Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ചാർധാമിലേക്കുള്ള കവാടം:ഇന്ത്യയുടെ ആത്മീയ തലസ്ഥാനം ഋഷികേശ്

Web Desk by Web Desk
Jan 22, 2022, 11:30 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുന്നുകള്‍ക്കിടയിലെ ആശ്രമങ്ങളും നഗരത്തിനു നടുവിലൂടെ ഒഴുകുന്ന ഗംഗാ നദിയും മലഞ്ചെരിവുകളും ട്രക്കിങ് റൂട്ടുകളുമെല്ലാം ഋഷികേശിനെ വീണ്ടും വീണ്ടും വരുവാനുള്ള ഒരിടമാക്കി മാറ്റുന്നു.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടങ്ങളിലൊന്നായ ഇവിടം ഏകാന്ത സഞ്ചാരികളുടെ സ്വര്‍ഗ്ഗം എന്നും അറിയപ്പെടുന്നു. എന്നാല്‍ ഇതൊന്നുമല്ലാത്ത വേറെയും ചില വസ്തുതകള്‍ ഈ നാടിനുണ്ട്.ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശിനെക്കുറിള്ള ചില കൗതുകകരമായ വസ്തുതകള്‍ അറിയാം.

yoga rishikesh

ലോകത്തിന്റെ യോഗ തലസ്ഥാനമാണ് തപോഭൂമി എന്നറിയപ്പെടുന്ന ഋഷികേശ്. ലോകമെമ്പാടു നിന്നുമുള്ള ആളുകള്‍ യോഗയെക്കുറിച്ച്‌ അറിയുവാനും അത് പരിശീലിക്കുവാനുമെല്ലാം ഇവിടെയാണ് എത്തിച്ചേരുന്നത്. ധ്യാനവും യോഗയും പരിശീലിക്കുന്ന മനോഹരവും പ്രശസ്തവുമായ നിരവധി ആശ്രമങ്ങള്‍ ഋഷികേശിലെമ്ബാടും കാണാം. ഏകാന്തതയും ധ്യാനിക്കുവാനുള്ള അന്തരീക്ഷവും തേടിയാണ് മിക്ക സ‍ഞ്ചാരികളും ഋഷികേഷ് തിരഞ്ഞെടുക്കുന്നത്.

ലോകപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഇവിടെ മദ്യവും സസ്യേതര ഭക്ഷണവും ഇവിടെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്.ഭക്ഷണകാര്യത്തിൽ വളരെയേറെ ശ്രദ്ധ ചെലുത്തുന്ന ഇടമാണ് ഇവിടം.എല്ലാത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ടെങ്കിലും ഏറ്റവും പ്രസിദ്ധം ഋഷികേശിലെ കൈലാസ് ആശ്രമം ആണ്. 133 വര്‍ഷം പഴക്കമുള്ള കൈലാസാശ്രമം വേദാന്ത പഠനങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമര്‍പ്പിച്ചിരിക്കുന്നു. സ്വാമി റാണാ തീര്‍ഥ, സ്വാമി വിവേകാനന്ദന്‍, സ്വാമി ശിവാനന്ദ തുടങ്ങിയ ആത്മീയ ഗുരുക്കളെ പ്രചോദിപ്പിക്കുന്നതില്‍ ഈ സ്ഥലം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

foods

മറ്റുള്ള പുണ്ണ്യഭൂമികളിലേക്ക് ഒരു കവാടമായി തന്നെ ഋഷികേശിനെ കണക്കക്കുന്നു,കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയാണ് ഉത്തരാഖണ്ഡിലെ ചാര്‍ധാം ലക്ഷ്യസ്ഥാനങ്ങള്‍. ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടമായി ഋഷികേശ് പ്രവര്‍ത്തിക്കുന്നു.ആത്മീയതയും,പ്രാർത്ഥനകളും മാത്രമല്ല സാഹസികമായ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. സാഹസിക ടൂറിസമാണ് ഋഷികേഷിന്റെ മറ്റൊരു പ്രത്യേകത. ആവേശം വാനോളമുയര്‍ത്തുന്ന, അതേസമയം അപകട സാധ്യത ഒട്ടും കുറവല്ലാത്ത ബംഗീ ജമ്ബിങിനും വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങിനും പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച ഇടം ഋഷികേശ് ആണ്. ബ്രഹ്മപുരി, മറൈന്‍ ഡ്രൈവ്,ശിവ്പുരി,കൗടല്യതുടങ്ങിയ ഇടങ്ങളാണ് ഋഷികേശില്‍ റാഫ്ടിങ്ങിന് പേരുകേട്ടിരിക്കുന്നത്. റിവര്‍ റാഫ്ടിങ് പഠിക്കുവാനും ഇവിടെ അവസരമുണ്ട്.
ഇന്ത്യയില്‍ ബംഗി ജമ്ബിംഗ് ആദ്യമായി അവതരിപ്പിച്ച നഗരം കൂടിയാണിത്. . ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ബംഗീജംപിങ് ഋഷികേശിലാണ്. ഇവിടുത്തെ മോഹന്‍ചട്ടി എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇതുള്ളത്.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Latest News

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

‘കൊച്ചിയില്‍ തൂഫാന്റെ പേരില്‍ ഒരു യോഗവും വിളിച്ചിട്ടില്ല’; കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം വജ്ര ജൂബിലിയുടെ നിറവിൽ

പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയ്ക്കും വിതരണത്തിനുമുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies