Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ചായം പൂശിയ നഗരങ്ങൾ വർണ്ണാഭമായ സിറ്റികളിലൂടെ സഞ്ചരിക്കാം

Web Desk by Web Desk
Jan 17, 2022, 11:54 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നഗരങ്ങളെ കുറിച്ചു ഓർക്കുമ്പോൾ നിറങ്ങളൊന്നും മനസ്സിലേക്ക് വന്നില്ലെങ്കിലും നിറങ്ങളില്ലാത്ത ലോകത്തെ കുറിച്ചും യാത്രകളും ചിന്തിക്കാനാവില്ല.സ്ഥിരക്കാഴ്ചകൾക്ക് അത്രക്ക് നിറക്കൂട്ടുകൾ ഇല്ലെങ്കിലും മഴവില്ലുകളുടെ കൂട്ടങ്ങൾ പോലുള്ള പല നഗരങ്ങളും വലിയ ഓർമ്മകൾ സമ്മാനിക്കും.

പ്രോസീഡ ദ്വീപ് ,ഇറ്റലി

നിറങ്ങളാല്‍ സമ്ബന്നമായ ലോകനഗരങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇറ്റലിയിലെ പ്രൊസിഡ ദ്വീപ്. മിസെനോ മുനമ്ബിനും ഇഷ്യ ദ്വീപിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കടലില്‍ പോകുമ്ബോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ വീടുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലാണ് പാസ്റ്റല്‍ നിറത്തിലുള്ള കെട്ടിടങ്ങള്‍ ഈ രീതിയില്‍ ചായം പൂശിയതെന്ന് പഴയ നാടോടിക്കഥകള്‍ സൂചിപ്പിക്കുന്നു.

നൈഹാവന്‍

nyhavan
ലോകമെമ്ബാടുമുള്ള കപ്പലുകളുള്ള ഒരു തിരക്കേറിയ വാണിജ്യ തുറമുഖമായിരുന്നു കോപ്പന്‍ഹേഗനിലെ നൈഹാവന്‍. ഇന്നിവി‌ടം കളര്‍ഫുളായ വീടുകളാല്‍ സമ്ബന്നമാണ്. മഞ്ഞ, ഓറഞ്ച്, നീല നിറങ്ങളിലുള്ള വീടുകള്‍ ഇവിടുത്തെ ഭംഗി വര്‍ധിപ്പിക്കുന്നു . ഒരുകാലത്ത് നിരവധി കലാകാരന്മാരുടെ ആസ്ഥാനമായിരുന്ന ഈ വര്‍ണ്ണാഭമായ ജില്ല പ്രശസ്ത ഫെയറി-കഥ എഴുത്തുകാരനായ ഹാന്‍സ് ക്രിസ്റ്റെന്‍സന്‍ ആന്‍ഡേഴ്സണിന്റെ വീടായിരുന്നു. നിലവില്‍ ഇവിടം മുഴുവനും റെസ്റ്റോറന്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു.

ചെഫ്ചൗവന്‍, മൊറോക്കോ

moroco
മൊറോക്കോയുടെ നീലമുത്ത് എന്ന് അറിയപ്പെ‌ടുന്ന ഷെഫ്ഷൗവീന്‍ ബ്ലൂ പേള്‍ എന്നാണ് അറിയപ്പെടുന്നത്. റിഫ് മലനിരകള്‍ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. 1970 കളില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തില്‍ നഗരത്തില്‍ മുഴുവനും നീലനിറം അടിക്കണം എന്ന നിയമവും ഇവിടെ വന്നി‌ട്ടുണ്ടായിരുന്നു.മൊറോക്കോയുടെ ആംസ്റ്റര്‍ഡാം എന്നും ഈ സ്ഥലം അറിയപ്പെടുന്നു.പല കഥകളും നഗരത്തിന്റെ നീലനിറവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്.സ്പെയിനില്‍ നിന്നും ഇവിടേക്ക് പലായനം ചെയ്തെത്തിയ ജൂതന്മാരാണ് ഇവിടെ നീലനിറം നല്കിയതെന്നാണ്. ഈ പ്രദേശത്തെ കൊതുകിനെ തുരത്തുവാനാണ് നീലനിറമെന്നും ചിലര്‍ പറയുന്നു.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

സെന്റ് ജോണ്‍സ്, ന്യൂ ഫൗണ്ട്ലാന്‍ഡ്, കാനഡ

st johns
സെന്റ് ജോണിന്റെ ഡൗണ്‍‌ടൗണ്‍ ഏരിയയെ “ജെല്ലിബീന്‍ റോ” എന്ന് വിളിക്കുന്നു. വ്യത്യസ്‌ത നിറങ്ങളിലുള്ള വീടുകളുടെ ഒരു അവതരിപ്പിക്കുന്നതിനാല്‍ ഇത് പ്രത്യേകിച്ചും ഉചിതമാണ്.

ഇസമാൽ ,മെക്സിക്കോ 

540
മൊറോക്കോയിലെ ഷെഫ്ഷൗവീന്‍ നഗരത്തിന്റെ മഞ്ഞനിറത്തിലുള്ള പതിപാപണ് മെക്സിക്കോയിലെ ഇസമാല്‍ നഗരം. ഇസമാല്‍ അതിന്റെ എല്ലാ കെട്ടിടങ്ങളും ഒരേ നിറത്തില്‍ പെയിന്റ് ചെയ്യുന്ന അതേ ശൈലിയാണ് സ്വീകരിക്കുന്നത്. ഇസമാലിലെ ഘടനകളുടെ കടുത്ത മഞ്ഞ നിറം കെട്ടിടങ്ങളുടെ വാസ്തുവിദ്യാ സ്വഭാവത്തെ ഊന്നിപ്പറയുന്നു.

ഹവാന 

havana
ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ മറ്റൊരു മനോഹര ലോകനദരമാണ് ക്യൂബയിലെ ഹവാന.ചായം പൂശിയ കെട്ടിടങ്ങളുടെ ബാഹുല്യം മാത്രമല്ല, കെട്ടിടങ്ങള്‍ക്കൊപ്പം പാര്‍ക്ക് ചെയ്തിരിക്കുന്ന വര്‍ണ്ണാഭമായ വിന്റേജ് കാറുകളും ചേരുമ്ബോഴുള്ള നഗരത്തിന്‍റെ ഭംഗി വിവരണാതീതമാണ്.

ബുറാനോ ,ഇറ്റലി

burano italy
വെനീസ് യാത്രകളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന സ്ഥലമാണ് ബുറാനോ.വാപോറെറ്റോ 12-ലെ 45 മിനിറ്റ് യാത്രയുടെ അവസാനം, മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള തിളക്കമുള്ള ചായം പൂശിയ ചെറിയ വീടുകള്‍ നിറഞ്ഞ ഈ ചെറിയ ദ്വീപ് വളരെ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ് നല്കുന്നത്. സഞ്ചാരികളുടെ പട്ടികയിലേക്ക് ഇന്നിവിടം കയറിവരുന്നുണ്ട്.

Latest News

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

‘കൊച്ചിയില്‍ തൂഫാന്റെ പേരില്‍ ഒരു യോഗവും വിളിച്ചിട്ടില്ല’; കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം വജ്ര ജൂബിലിയുടെ നിറവിൽ

പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയ്ക്കും വിതരണത്തിനുമുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies