Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Saudi Arabia

ദുബായിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശിക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനം

Web Desk by Web Desk
Jan 16, 2022, 03:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ദുബായ്: ദുബായിൽ വച്ച് വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശി വിനു എബ്രഹാം തോമസ് (29) ന്  20 ലക്ഷം ദിർഹം (4 കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതിയുടെ വിധി. ഒന്നര വർഷത്തോളം നടത്തിയ നിയമ യുദ്ധത്തിന് ഒടുവിലാണ് വിനുവിന് അനുകൂലമായ കോടതി ഉത്തരവ് ഇപ്പോൾ എത്തിയിരിക്കുന്നത്. 

2019 നവംബർ 9 ന് ദുബായ് അൽ ഐൻ റോഡിൽ വെച്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം സംഭവിച്ചത്. വിനുവിന്റെ വാഹനവുമായി കൂട്ടിയിടിച്ച എതിർ വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ്  അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെടുകയും തുടർന്ന് ഡ്രൈവർക്ക് കോടതി ശിക്ഷവിധിക്കുകയും ചെയ്തു.പക്ഷെ  ഈ വാഹനാപകടത്തിൽ കാര്യമായ പരിക്കുകളാണ് വിനുവിന് ഉണ്ടായത്. അതുകൊണ്ട് തന്നെ  നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇദ്ദേഹത്തിന്റെ സഹോദരൻ വിനീഷ്, മുൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ ബന്ധുക്കളായ അലെൻ, ജിനു എന്നിവർ   യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ  സലാം പാപ്പിനിശേരിയെ സമീപിക്കുകയുണ്ടായി. ശേഷം അദ്ദേഹത്തിന്റെ നിർദ്ദേശ  പ്രകാരം ഇൻഷുറൻസ് അതോറിട്ടിയിൽ കേസ് നൽകി. ഷാർജ രജിസ്റ്റർ വാഹനം ഇൻഷുർ ചെയ്ത യുഎഇയിലെ പ്രമുഖ  ഇൻഷുറൻസ് കമ്പനിക്കെതിരെയും വാഹനത്തിന്റെ ഡ്രൈവർക്കെതിരെയുമാണ് നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള കേസ് രജിസ്റ്റർ ചെയ്തത്. ഷാർജ കോടതിയിലെ മെഡിക്കോ ലീഗൽ ഡിപ്പാർട്മെന്റിൽ  നിന്നും സമാഹരിച്ച ഫോറൻസിക് മെഡിക്കൽ റിപ്പോർട്ടുകൾ  ഉൾപ്പടെ ശക്തമായ രേഖകളുമായാണ് വിനുവിന്റെ അഭിഭാഷകൻ അതോറിറ്റിയെ സമീപിച്ചത്.  

കേസ് കോടതിയിൽ എത്തിയപ്പോൾ അപകടം ഉണ്ടാകാൻ വിനുവും ഒരു കരണക്കാരനാണെന്നുംഅപകടം സംഭവിച്ച വ്യക്തി മറ്റൊരു അപകടം സംഭവിച്ചത് നിരീക്ഷിക്കാൻ സ്വന്തം വാഹനത്തിൽ നിന്നും ഇറങ്ങിയതിനാലാണ് അപകടം സംഭവിച്ചതെന്നുമാണ് ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. എന്നാൽ വിനുവിന്റെ അഭിഭാഷകൻ നൽകിയ രേഖകൾക്കും വാദങ്ങൾക്കും മുന്നിൽ പിടിച്ചു നിൽക്കാൻ ഇൻഷുറൻസ് കമ്പനിയുടെ പൊഴിവാദങ്ങൾക്ക് സാധിച്ചില്ല. തെറ്റ് എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്താണെന്നും അതുകൊണ്ട് തന്നെ വിനു നഷ്ടപരിഹാരത്തിന് അർഹനാണെന്നും ഇൻഷുറൻസ് അതോറിട്ടി കണ്ടെത്തുകയും ചെയ്തു. 

വിനുവിന്റെ അഭിഭാഷകൻ സമർപ്പിച്ച ഫോറൻസിക് മെഡിക്കൽ റിപ്പോർട്ടിന്റെയും കോടതിയെ ബോധ്യപെടുത്തിയ പരിക്കുകളുടെയും  അടിസ്ഥാനത്തിൽ രണ്ട് മില്യൺ  ദിർഹവും അത് പൂർണ്ണമായി അടച്ചു തീർക്കുന്നതുവരെയുള്ള ഒൻപത് ശതമാനം നിയമപരമായ ഗുണവും  ഇൻഷുറൻസ് കമ്പനി വിനുവിന് നൽകാൻ ഇൻഷുറൻസ് അതോറിട്ടി ഉത്തരവിട്ടു. എന്നാൽ ഇൻഷുറൻസ് അതോറിട്ടിയുടെ വിധിയിൽ  അതൃപ്‍തി ചൂണ്ടികാണിച്ചുകൊണ്ട്  ഇൻഷുറൻസ് കമ്പനി ദുബായ് സിവിൽ കോടതിയിൽ കേസ് കൊടുത്തു.

വിനുവിനുണ്ടായിട്ടുള്ള പരിക്കുകൾ അത്ര ഗുരുതരമല്ലെന്നും മൊത്തത്തിൽ വിലയിരുത്തുമ്പോൾ ഉണ്ടായിട്ടുള്ളത് 5 ശതമാനം മാത്രം പരിക്കുകളാണെന്നും ഈ സംഭവത്തിൽ  പരിക്ക് പറ്റിയ വിനുവിന്റെ ഭാഗത്തും തെറ്റുണ്ടെന്നും,  ആയതിനാൽ നഷ്ടപരിഹാരമായി ഇൻഷുറൻസ് അതോറിട്ടി വിധിച്ച രണ്ട് മില്യൺ ദിർഹം റദ്ധാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ഇൻഷുറൻസ് കമ്പനി സിവിൽ കോടതിയിൽ കേസ്  സമർപ്പിച്ചത്. എന്നാൽ വിനുവിന്റെ അഭിഭാഷകൻ ഇൻഷുറൻസ് കമ്പനി പറയുന്നത് വാസ്തവവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണെന്ന് വാദിക്കുകയും ശക്തമായ തെളിവുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഈ രേഖകൾ എല്ലാം തന്നെ കോടതി സൂക്ഷ്മമായി പരിശോധിച്ചു. ശേഷം വിനുവിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളെ വിലയിരുത്തിയ കോടതി  വാദിയുടെ വാദങ്ങൾക്ക് സ്ഥിരതയോ മതിയായ തെളിവുകളോ ഇല്ലെന്ന് കണ്ടെത്തി.   തുടർന്ന് സിവിൽ കോടതി ഇൻഷുറൻസ് അതോറിട്ടിയുടെ വിധി ശെരിവെക്കുകയും ഇൻഷുറൻസ് കമ്പനിയോട് വിനു എബ്രഹാമിന് രണ്ട് മില്യൺ ദിർഹം നഷ്ടപരിഹാരമായി നൽകുവാനും ഒപ്പം കോടതി ചിലവുകളും  അടയ്ക്കുവാൻ ഉത്തരവിടുകയും ചെയ്തു.

ReadAlso:

വിവാഹം ഒരാഴ്ച മുമ്പ്; സൗദിയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു

സൗദിയിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം, പ്രതിരോധിച്ച് സൈന്യം

ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ

സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധ സേന പരാജയപ്പെടുത്തി.

സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു

Latest News

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം വജ്ര ജൂബിലിയുടെ നിറവിൽ

പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയ്ക്കും വിതരണത്തിനുമുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ചലച്ചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി: മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി പ്രഖ്യാപിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

കെ.എസ്.ആർ.ടി.സിയിൽ സമഗ്ര പരിഷ്കരണം: ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ; മന്ത്രി സി.പി ജോൺ

മോട്ടോർ വാഹന വകുപ്പിൽ എം.വി.ഡി സേവാ കേന്ദ്രങ്ങൾ വരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies