ആമസോണിൽ വീണ്ടും തകർപ്പൻ ഓഫറുകളും സെയിലും ആരംഭിച്ചിരിക്കുന്നു.ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളുമായാണ് ആമസോണ്‍ എത്തിയിരിക്കുന്നത് .ഈ റിപ്പബ്ലിക്ക് ഓഫറുകളില്‍ ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്കിലൂടെ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ജനുവരി 17 മുതല്‍ ജനുവരി 20 വരെയാണ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമാകുന്നത് .ജനുവരി 16 നു ആമസോണ്‍ പ്രൈം മെമ്ബറുകള്ക്കും ഓഫറുകള്‍ ലഭിക്കുന്നതാണ്.
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്,ടെലിവിഷനുകള്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ഇപ്പോള്‍ ആമസോണില്‍ നിന്നും റെഡ്മി 80 cm എച്ഡി റെഡി സ്മാർട്ട് എൽഇഡി , എൽ32എം6-ആർഎ (ബ്ലാക്ക് ) ,ആൻഡ്രോയിഡ് 11 എന്ന മോഡലുകള്‍ നോക്കാവുന്നതാണ്.
സ്മാര്‍ട്ട് എൽഇഡി ടെലിവിഷനുകള്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ഇപ്പോള്‍ ആമസോണില്‍ നിന്നും എംഐ 80 cm ഹൊറിസോൺ എഡിഷൻ എച്ഡി റെഡി സ്മാർട്ട് ആൻഡ്രോയിഡ് എൽ ഇഡി ടിവി 4A|L32M6-EI എന്ന മോഡലുകള്‍ നോക്കാവുന്നതാണ്.എസ്ബിഐ ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.