Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

അബദ്ധത്തിൽ വാട്സാപ്പ് മെസ്സേജ് ഡിലീറ്റ് ആയി പോയോ? വീണ്ടെടുക്കാനുള്ള വഴികൾ ഇതാ | restore-deleted-whatsapp-chats

നിങ്ങൾ ഒരേ നമ്പറും ഗൂഗിൾ അക്കൗണ്ടും ഉപയോഗിക്കേണ്ടത് ആവശ്യമാണ്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 21, 2025, 03:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ഗൂഗിൾ ഡ്രൈവിൽ നിന്ന് ചാറ്റ് എങ്ങനെ വീണ്ടെടുക്കാം

മിക്ക വാട്‌സ്ആപ്പ് ഉപയോക്താക്കളും തങ്ങളുടെ ചാറ്റുകളുടെ ബാക്ക്അപ്പ് ഗൂഗിൾ ഡ്രൈവിൽ സൂക്ഷിക്കുന്ന ഓപ്ഷൻ സ്വീകരിക്കുന്നു. ഗൂഗിൾ ഡ്രൈവിൽ ചാറ്റുകൾ ബാക്ക്അപ്പ് ചെയ്യുന്നതിന്, നിങ്ങൾ ഒരേ നമ്പറും ഗൂഗിൾ അക്കൗണ്ടും ഉപയോഗിക്കേണ്ടത് ആവശ്യമാണ്. ചാറ്റുകൾ പുനഃസ്ഥാപിക്കാൻ, ആദ്യം വാട്‌സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക. ആപ്പ് തുറന്നതിന് ശേഷം രജിസ്റ്റർ ചെയ്ത വാട്‌സ്ആപ്പ് നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. സ്ഥിരീകരണത്തിനായി രജിസ്റ്റർ ചെയ്ത നമ്പറിൽ നിങ്ങൾക്ക് ഒടിപി ലഭിക്കും, അത് നൽകി വീണ്ടെടുക്കൽ പ്രക്രിയയ്ക്കായി റീസ്റ്റോർ എന്ന ഓപ്ഷനില്‍ അമര്‍ത്തുക. ഇതോടെ പ്രധാനപ്പെട്ട വാട്‌സ്ആപ്പ് സന്ദേശങ്ങൾ നിങ്ങൾക്ക് തിരികെ ലഭിക്കും.

 

ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് വാട്സ്ആപ്പ് സന്ദേശങ്ങൾ തിരികെ ലഭിക്കും

ആദ്യം ഫയൽ മാനേജർ തുറക്കുക. വാട്‌സ്ആപ്പ് / ഡാറ്റാ ബേസിലേക്ക് പോകുക. തുടർന്ന് ഏറ്റവും പുതിയ ബാക്ക്അപ്പ് ഫയലിന്‍റെ പേര് msgstore-YYYY-MM-DD.1.db.crypt14 എന്നതിൽ നിന്ന് msgstore.db.crypt14 എന്നതിലേക്ക് മാറ്റുക. ‘YYYY-MM-DD’ എന്നത് ബാക്കപ്പ് സൃഷ്‌ടിച്ച വർഷം, മാസം, തീയതി എന്നിവയെ പ്രതിനിധീകരിക്കുന്നു.  ഇനി വാട്‌സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുക. പിന്നീട് അത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക, സജ്ജീകരണ സമയത്ത് ‘റീസ്റ്റോർ’ ഓപ്‍ഷൻ തിരഞ്ഞെടുക്കുക.

 

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

ആൻഡ്രോയ്‌‍ഡ് സ്മാർട്ട്ഫോണിൽ നിന്നും വാട്‌സ്ആപ്പ് ചാറ്റുകൾ എങ്ങനെ വീണ്ടെടുക്കാം?

ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് ബാക്ക്അപ്പ് ചെയ്യാൻ ഒരു അധിക ഓപ്ഷൻ ഉണ്ട്. ഫോണിന്‍റെ സ്റ്റോറേജിലും വാട്‌സ്ആപ്പ് ലോക്കൽ ബാക്ക്അപ്പ് തുടർച്ചയായി സൃഷ്ടിക്കുന്നു. അതിനാൽ അബദ്ധത്തിൽ ഇല്ലാതാക്കിയ വാട്‌സ്ആപ്പ് ചാറ്റ് വീണ്ടെടുക്കാന്‍ നിങ്ങളുടെ ഇന്‍റേണല്‍ സ്റ്റോറേജ് ഉപയോഗിച്ച് സാധിക്കും.

 

content highlight : how-to-restore-deleted-whatsapp-chats

Tags: helpful tipsAnweshanam.comഅന്വേഷണം.കോംWatsapp

Latest News

സംസ്ഥാനത്ത് വാക്‌സിൻ നൽകിയത് 18.83 ലക്ഷം കുട്ടികൾ ഇന്ന് പോളിയോ വാക്‌സിൻ സ്വീകരിച്ചു | k muraleedharan pulse polio vaccine drive kerala

ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ കേസെടുത്തില്ല, പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് എതിരെ കമ്മീഷണർക്ക് പരാതി നൽകി അൻസിബ | Ansiba complaint against palarivattom sho

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല: നിപ ബാധിതൻ ചികിത്സയിൽ തുടരുന്നു

ശബരിമല സ്വർണ്ണക്കൊളള: സംശയനിഴലിലായി ഇടത് ഭരണകാലത്തെ രണ്ട് പ്രധാന ഭരണസമിതികൾ | Sabarimala gold theft: Two main governing bodies of LDF under suspicion

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies