ഹരിപ്പാട്: ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. മുട്ടം മണിമല കന്നെതെക്കത്തിൽ സുജയാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ആറിന് മാധവ ജംഗ്ഷനിലായിരുന്നു അപകടം. ലോറി സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു.