കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരന് കോവിഡ്. മന്ത്രിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. ബംഗളൂരു യാത്രയ്ക്ക് മുന്‍പായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ അദ്ദേഹത്തിന്റെ അടുത്ത ദിവസങ്ങളിലെ പരിപാടികള്‍ റദ്ദാക്കി.