കൊച്ചി: ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിനു ഉടൻ അനുമതി നല്കുമെന്നു മന്ത്രി സജി ചെറിയാന്. ഇതിനായി തെരഞ്ഞെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തന്നെ പരിശീലനം നല്‍കും.കുഫോസിൽ ഫിഷറീസ് രംഗത്തും അക്വാകള്‍ച്ചര്‍ കൃഷി രീതികളിലും വരുത്തേണ്ട കാലാനുസൃത മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.