സാംസങ് ഗാലക്സി എസ്21 എഫ്ഇ പുറത്തിറങ്ങി. എസ്21 ലെ അവസാനത്തെ സ്മാര്‍ട്ട് ഫോണായിരിക്കും ഇത്.ക്വാല്‍കോം സ്നാപ്പ്ട്രോഗണ് 888 പ്രൊസസര്‍ ചിപ്പ് ശക്തി പകുരുന്ന ഫോണില്‍5 5ജി കണക്കറ്റിവിറ്റിയുണ്ടാകും. ഭാരവും കനവും കുറവാണ്. 4500 എംഎഎച്ച്് ബാറ്ററി 25 വാട്ട് അതിവേഗ വയേര്‍ഡ് ചാര്‍ജിങ് 15 വാട്ട വയര്‍ലെസ് ചാര്ജിങു ഇതിനുണ്ട്.
എസ് 20 എഫ്ഇ, എസ്21 എഫ്ഇ 5ജി, ഫോണുകളുടെ പിന്‍ഗാമിയായിട്ടാണ് ഇത് എത്തുന്നത്. ഫീച്ചറുകളും മറ്റ് സംവിധാനങ്ങളും പരിഷ്കരിച്ചിട്ടുണ്ട്. സ്നാപ്ട്രോഗണ് 888 പ്രൊസസര്‍ ചിപ്പിന്റെ പിന്‍ബലം, അമോഡെ് ഡിസ്പ്ല, ട്രിപ്പിള്‍ റിയര്‍ ക്യാമറ, എന്നീ ഫീച്ചറുകള്‍ ചേര്‍ന്നതാണ്.
6.4 ഇഞ്ച് 2340*1080 പിക്സല്‍ അമോലെഡ് ഡിസ്പ്ലയാണ് ഗാലക്സി എസ് ടഡ എഫ്ഇയ്ക്ക്, 120 ഹെര്‍ട്സ് റിഫ്രഷ്റേറ്റും, 24 ഹെര്‍ട്സ് ടച്ച് സാംപ്ലിഗും റേറ്റുമുണ്ട്. അണ്ടര്‍ ഡിസ്പ്ല ഫിംഗര്‍ പ്രിന്റ് സ്കാനിങാണ് ഇതിനുളളത്. മാറ്റ് ഫിനിഷോടു കൂടിയ പുറം വശം ട്രിപ്പിള്‍ ക്യാമറ ബമ്ബ് നല്കിയിരിക്കുന്നു. ക്യാമറ ബമ്ബിനു പുറത്തായിട്ടാണ് ഫ്ളാഷ് മൊഡ്യൂള്‍ നല്‍കിയിരിക്കുന്നത്.
ട്രിപ്പിള്‍ ക്യാമറ 12ബ എംപി പ്രധാന സെന്‍സറില്‍ ഒപ്റ്റിക്കല്‍ ഇമമജ് സെറ്റബിമലഷന് സൗകര്യമുണ്ട്്. എട്ട എംപി ടെലിഫോട്ടോ ലെന്‍സ്, 12 എംപി അള്‍ട്രാ വൈഡ് ലെന്‍സ് എന്നിവയുണ്ട്. സെല്‍ഫി ക്യാമറയ്ക്കു വേണ്ടി 32 എംപെി ഫിക്സിഡ് ഫോക്കസ് ക്യാമറ നലകിയിരിക്കുന്നു. സ്ക്രീനിനു നടുവില്‍ പഞ്ചു ഹോളിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഫ്രണ്ട് ക്യാമറ റിയര്‍ ക്യാമറയും ഒരേ സമയം ഉപമയാഗിച്ച് വീഡിയോ പകര്‍ത്താന്‍ സാധിക്കുന്ന മള്‍ടി ക്യാമറ റെക്കാര്‍ഡിങ് മോഡ് ഉര്‍പ്പെടെ നിരവധി ഫീച്ചറുകള്‍ സാംസങിനുണ്ട്.