ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ 5ജി സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നുണ്ട് .എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ 5ജി സര്‍വീസുകള്‍ എത്തിയിട്ടില്ല.ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 2400×1080 പിക്സല്‍ റെസലൂഷനും 120Hz ഹൈ റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് Qualcomm Snapdragon 480+ പ്രോസ്സസറുകളാണ് നല്‍കിയിരിക്കുന്നത് .
എന്നാല്‍ ഈ പ്രോസ്സസറുകളില്‍ 5ജി സപ്പോര്‍ട്ട് ഈ ഫോണുകള്‍ക്ക് ലഭിക്കുന്നതാണ് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജുകളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .
ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 5,000mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കില്‍ ഈ Moto G51 5G സ്മാര്‍ട്ട് ഫോണുകളുടെ 4 ജിബിയുടെ റാംമ്മില്‍ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് വിപണിയില്‍ 14999 രൂപയാണ് വില.6.5 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .
കൂടാതെ 90Hz ഹൈ റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഈ ഫോണുകള്‍ക്ക് ലഭിക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ MediaTek Dimensity 700 ലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .ആന്തരിക ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളില്‍ മുതല്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്