സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു ചെറിയ ട്രിക്ക് പരിചയപ്പെടുത്തുന്നു .നമ്മള് സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്ന ഒന്നാണ് പാസ്സ്വേഡുകള് .നമ്മള് അറിയാതെ നമ്മളുടെ സ്മാര്‍ട്ട് ഫോണുകള്‍ വരെ ആരെങ്കിലും ഫോണ്‍ എടുത്തു തെറ്റായ പാസ്സ്വേഡ് നല്കിയാല് അത് നമുക്ക് അലാറം വഴി മനസ്സിലാക്കാം.
അതിന്നായി tnshorts.com എന്ന വെബ് സൈറ്റില്‍ എത്തിയശേഷം റോങ്ങ് പാസ്സ്വേഡ് അലാറം എന്ന ആപ്ലികേഷന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ ഇത്തരത്തില്‍ ആരെങ്കിലും തെറ്റായ പാസ്സ്വേഡ് നല്കിയാല് അലാറം അടിക്കുന്നതായിരിക്കും .