തിരുവനന്തപുരം: വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ സ്ത്രീ മുങ്ങിമരിച്ചു. പൂന്തുറ സ്വദേശി സഹായ റാണിയാണ് മരിച്ചത്.
വളളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം.
ക്രിസ്മസ് വേളകളിൽ സ്ത്രീകളും കുട്ടികളുമായി ബോട്ടുകളിൽ കടലിൽ പോകുന്നത് പതിവാണ്.