Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

ശബരിമല തീർഥാടനം സമാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കമ്പംമെട്ട് വഴി എത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് വർധിച്ചു

Web Desk by Web Desk
Dec 25, 2021, 04:01 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

നെടുങ്കണ്ടം : മണ്ഡല മകരവിളക്ക് ശബരിമല തീർഥാടനം സമാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കമ്പംമെട്ട് വഴി എത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് വർധിച്ചു. കമ്പം-കുമളി റോഡിലൂടെയുള്ള യാത്രയിൽ തമിഴ്‌നാട് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കഴിഞ്ഞ ഒരാഴ്ചയായി കമ്പംമെട്ടിലേക്ക് തീർഥാടകരുടെ വാഹനങ്ങൾ കൂടുതലായി എത്തിത്തുടങ്ങിയത്.

കുമളി വഴി അയ്യപ്പഭക്തരുടെ വാഹനങ്ങൾ കടത്തിവിടുന്നത് പരിമിതപ്പെടുത്തിയതോടെ കമ്പംമെട്ട് ചെക്കുപോസ്റ്റിലൂടെ ഇടതടവില്ലാതെയാണ് വാഹനങ്ങൾ എത്തുന്നത്. തമിഴ്‌നാടിന് പുറമേ കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നു വാഹനങ്ങൾ കൂടുതലായി എത്തുന്നുണ്ട്. ശബരിമല സീസൺ പ്രമാണിച്ച് മോട്ടോർവാഹന വകുപ്പ് കമ്പംമെട്ടിൽ താത്കാലിക ആർ.ടി.ഒ.ചെക്ക്‌പോസ്റ്റ് ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മെച്ചപ്പെട്ട വരുമാനം സർക്കാരിന് ലഭിച്ചതായാണ് ആർ.ടി.ഒ.ചെക്ക്‌പോസ്റ്റിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇതുവരെ 14.57 ലക്ഷം രൂപ നികുതിയിനത്തിൽ ആർ.ടി.ഒ.ചെക്ക്‌പോസ്റ്റിൽനിന്ന് ലഭിച്ചു. മൂന്ന് എ.എം.വി.ഐ. അടക്കം ഏഴ് ജീവനക്കാരാണ് താത്കാലിക ചെക്ക്‌പോസ്റ്റിൽ ജോലിചെയ്യുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നു എത്തുന്ന തീർഥാടകർക്കായി വിശ്രമകേന്ദ്രവും, ശൗചാലയങ്ങളും കമ്പംമെട്ട് കമ്യൂണിറ്റി ഹാളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ സൂചന ബോർഡുകളൊന്നും സ്ഥാപിക്കാത്തതിനാൽ ഇവിടേക്ക് ഭക്തർക്ക് എത്താനാവുന്നില്ലെന്ന പരാതിയുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന ബജറ്റിൽ കമ്പംമെട്ടിൽ അയ്യപ്പഭക്തർക്ക് ഇടത്താവളം നിർമിക്കുന്നതിനായി തുക നീക്കിവെച്ചിരുന്നു. എന്നാൽ പദ്ധതി ഇത്തവണ നടപ്പാക്കാനായിട്ടില്ല. അടുത്ത ശബരിമല തീർഥാടന കാലത്തിന് മുമ്പെങ്കിലും ഇടത്താവളം നിർമാണം പൂർത്തിയാക്കാൻ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ReadAlso:

ആവേശക്കടലായി ഫോർട്ട് കൊച്ചി; ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടാൻ ഫിഫ ഫാൻ സോൺ തുറന്നു

കോളനിയിലെ വെള്ളക്കെട്ട് പ്രതിസന്ധി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,അംഗങ്ങളും പ്രദേശം സന്ദർശിച്ചു

സിയാൽ എയറോപാർക്കിൽ പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു

സലീം കുമാറിനെ തലസ്ഥാനം അനുസ്മരിച്ചു 

നവ മണലൂർ പദ്ധതിക്ക് തുടക്കമായി: കാർബൺ ന്യൂട്രൽ മണലൂർ

Latest News

ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

നിപയില്‍ ആശ്വാസം; രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്

KSRTC യിൽ സ്ത്രീകളുടെ സൗജന്യയാത്ര; പദ്ധതി റദ്ദാക്കണം, ഏകപക്ഷീയം; ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഐഎം

പ്രിയദർശിനി യാത്രാ സൗജന്യം; വ്യാജ പ്രചാരണങ്ങൾക്കെതിരെ കെ.എസ്.ആര്‍.ടി.സി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies