ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ വിലക്കുറവിന് പുറമെ ബാക്ക് ,എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. കൂടാതെ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 8000 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും ഒപ്പം 5000 രൂപയുടെ കൂപ്പണ്‍ കൊടും ലഭിക്കുന്നതാണ് .കൂപ്പണ്‍ കൊടും ബാങ്ക് ക്യാഷ് ബാക്കും ഉപയോഗിച്ചാല്‍ 13000 രൂപയുടെ ഓഫര്‍ ഈ ഫോണിന് ലഭിക്കുന്നതാണ് .
അത്തരത്തില്‍ ഇപ്പോള്‍ വണ്‍പ്ലസ് പുറത്തിറക്കിയിരുന്ന വൺപ്ലസ് 9 5ജി സ്മാര്‍ട്ട് ഫോണുകള്‍ നോ കോസ്റ്റ് ഇഎംഐ ലൂടെ ആമസോണില്‍ നിന്നും ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .