മലയാളികളുടെ പ്രിയ സംവിധായകൻ ആർ എസ് വിമലിന്റെ മകൾ വി.എൻ അദ്വൈത ആദ്യമായി സംവിധാനം ചെയ്ത ക്രിസ്മസ് സ്പെഷ്യൽ ഷോർട് ഫിലിം പുറത്തിറങ്ങി.ലക്കി ഗിഫ്റ്റ് എന്നാണ് ഷോർട് ഫിലിമിന് പേരിട്ടിരിക്കുന്നത് .ക്ലെമന്റ് ക്ലാർക്ക് മൂറിന്റെ സൂസിയുടെ ക്രിസ്മസ് സമ്മാനങ്ങൾ എന്ന കഥയുടെ പുനഃസൃഷ്ടിയാണ് ലക്കി ഗിഫ്റ്റ്. പാവകളെ കാസ്റ്റുചെയ്യുന്ന രസകരമായ ഒരു ഹ്രസ്വ വീഡിയോയാണിത്.
















