തിരുവനന്തപുരം: വയനാട് എം.പി. രാഹുൽ ഗാന്ധി(Rahul Gandhi) കേരളത്തിലെത്തി. കോഴിക്കോട് ജില്ലയിൽ (Kozhikode) വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ആദ്യം ഈങ്ങാപ്പുഴയിലേക്ക് പോകും. മുൻ എംഎൽഎ മോയിൻകുട്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് രാഹുൽ ബ്രിഗേഡിൻറെ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്യും. ശേഷം അദ്ദേഹം വയനാട്ടിലേക്ക് പോകും.

















