<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണം: പിതാവ് രാജേഷിനെതിരെ കേസെടുക്കും, നവജാത ശിശുവിനെ CWC ഏറ്റെടുക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 20, 2026, 03:50 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആലപ്പുഴ ഹരിപ്പാട് മരിച്ച രണ്ട് വയസുകാരൻ രാഹുലിന്റെ മരണത്തിൽ പിതാവ് രാജേഷിനെതിരെ കേസെടുക്കും. ആഭ്യന്തര മന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചെന്ന് രാഹുലിന്റെ വീട് സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നവജാത ശിശുവിനെ സിബ്ല്യൂസി ഏറ്റെടുക്കുമെന്നും മന്ത്രി. രക്ഷിതാക്കൾക്കൊപ്പം കുട്ടി സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് നടപടി. കുട്ടി പട്ടിണി കിടന്നു മരിച്ചു എന്നത് സങ്കടകരമെന്ന് മന്ത്രി പറഞ്ഞു. ആദ്യ കുട്ടിയുടെ മരണത്തിലും അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

കുട്ടികളെ ഉപയോഗിച്ച് പണം പിരിക്കൽ നടത്തിയെന്നത് ഉൾപ്പടെ ഗുരുതര കണ്ടെത്തലുകൾ അടങ്ങിയ സോഷ്യൽ ഇൻവസ്റ്റിഗേഷൻ റിപ്പോർട്ട് ശിശുക്ഷേമ സമിതിക്ക് മുന്നിലെത്തിയിരുന്നു. മാതാവിന്റെ സമ്മതമില്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ കുട്ടിയെ ഏറ്റെടുക്കാൻ നിയമതടസങ്ങളില്ലെന്ന് ജില്ല സിഡബ്ല്യൂസി ജില്ലാ ചെയർപേഴ്സൺ ഡോ. ഗീത വി അറിയിച്ചിരുന്നു. നാല് പെൺകുട്ടികളെ സിബ്ല്യൂസി നേരത്തെ ഏറ്റെടുത്തിരുന്നു.

ജനപ്രതിനിധികളുടെ പരാതിയെ തുടർന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ തയ്യാറാക്കിയ സോഷ്യൽ ഇൻവസ്റ്റിഗേഷൻ റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. അയൽവാസികളിൽ നിന്നും നാട്ടുകാരിൽ നിന്ന് പണം പിരിക്കാൻ കുട്ടികളെ ഉപയോഗിച്ചു. അയൽവാസികൾ നൽകുന്ന ഭക്ഷണം കുട്ടികൾക്കു കൊടുക്കാതെ രാജേഷു താരയും കഴിച്ചിരുന്നു. ആശാ വർക്കർമാർ എത്തിക്കുന്ന പോഷകാഹാരങ്ങളും കുട്ടികൾക്ക് നൽകിയിരുന്നില്ല. ഇരുവരും ഒരുമിച്ചുള്ള മദ്യപാനവും കുട്ടികൾക്ക് മുന്നിൽ തന്നെയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

 

 

ReadAlso:

കോവളം സ്പാ പീഡനം; ഡ്രീംസ് സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

എഐജി ജി. പൂങ്കുഴലി സിബിഐയിലേക്ക്; അഞ്ച് വർഷത്തേക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

പന്തീരങ്കാവിൽ എം.ഡി.എം.എ പിടികൂടിയ കേസ്; ഘാന സ്വദേശിനി പഞ്ചാബിൽ അറസ്റ്റിൽ

പോഷകാഹാര കുറവ് കാരണം മരിച്ച 2 വയസ്സുകാരൻ രാഹുലിനും സഹോദരങ്ങൾക്കും ആശ്രയമായത് പതിനൊന്നുകാരിയായ സഹോദരി

Tags: AlappuzhaPOLICE CASEANWESHANAM NEWSHARIPADഅന്വേഷണം മലയാളം

Latest News

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണം: പിതാവ് രാജേഷിനെതിരെ കേസെടുക്കും, നവജാത ശിശുവിനെ CWC ഏറ്റെടുക്കും

റേസ് കോഴ്‌സ് പള്ളിക്കെതിരേ നടപടി?: നരേന്ദ്രമോദിയുടെ വസതിക്കു സമീപത്തെ പള്ളി അനധികൃതമെന്ന് ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസ്

മാക്കേക്കടവ് – നേരെകടവ് പാലം സന്ദർശനത്തിനിടെ എൽ.ഡി.എഫിനും യു.ഡി.എഫിനുമെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം മാറ്റാൻ നിർദേശം; സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാക്കാൻ ശുപാർശ

വൈദ്യുതി നിരക്ക് വർധനയിൽ സർക്കാരിനെതിരെ കെ. കൃഷ്ണൻകുട്ടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies