Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പച്ചപ്പ്‌ നിറഞ്ഞ ദേശങ്ങൾ ,തടാകം മുതൽ മഴക്കാടുകൾ വരെ

Web Desk by Web Desk
Dec 18, 2021, 11:12 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

sa pa valley

സഞ്ചാരികളുടെ യാത്രാ പരിഗണനകള്‍ പലപ്പോഴും സമയത്തിനും കാലത്തിനുമനുസരിച്ച്‌ മാറാറുണ്ട്. എന്നാല്‍ ഓള്‍ ടൈം ഫേവറിറ്റ് യാത്രാ സ്ഥാനം ഏതെന്ന ചോദ്യത്തിന് ഉത്തരം ഒന്നേ കാണുകയുള്ളൂ.അത് പച്ചപ്പും ഹരിതാഭയും തന്നെയായിരിക്കും. ആളുകളെ പ്രകൃതിയുമായി ഒരുപടി ചേര്‍ത്തു നിര്‍ത്തുക മാത്രമല്ല, യാത്രകള്‍ക്കും കാഴ്ചകള്‍ക്കും പിന്നെയും ജീവന്‍ നല്കുവാനും പച്ചപ്പിന്റെ ഇടങ്ങള്‍ക്ക് കഴിയുംവിയറ്റ്നാം എന്ന പേരു കേള്‍ക്കുമ്ബോള്‍ തന്നെ മനസ്സിലോടിയെത്തുന്നത് അവിടുത്തെ പച്ചപ്പു തന്നെയാണ്. 

അടുക്കുകളായി കെ‌ട്ടിയൊരുക്കിയ പാടങ്ങളുടെയും കൃഷിഭൂമിയുടെയും കാഴ്ച വിയറ്റ്നാമില്‍ സര്‍വ്വ സാധാരണമാണ്. ഫാന്‍സിപാന്‍ പര്‍വതങ്ങള്‍ സന്ദര്‍ശിക്കുന്നത് വിയറ്റ്നാമിന്റെ ചിത്രങ്ങള്‍ കുറച്ചുകൂടി മനസ്സിലാക്കുവാന്‍ സഹായിക്കും. പച്ച കുന്നുകള്‍ക്കു കുറുകെയുള്ള നെല്‍ക്കതിരുകളുടെ മനോഹരമായ കാഴ്ചകള്‍ ആണ് ഇവിടുത്തെ ആകര്‍ഷണം.

lokthal

ലോക്ത്താൽ തടാകം 
ഇന്ത്യയില്‍ സമ്ബന്നമായ പച്ചപ്പുള്ള ഇടങ്ങള്‍ നിരവധിയുണ്ടെങ്കിലും അതില്‍ കുറച്ച്‌ വ്യത്യസ്തനായി നില്‍ക്കുന്നത് മണിപ്പൂരിലെ ലോക്താക് തടാകം ആണ്. വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്താക്ക് തടാകം ഒഴുകി നടക്കുന്ന മാന്ത്രികക്കരകള്‍ക്ക് പ്രസിദ്ധമാണ്. വ്യത്യസ്ത തരത്തിലുള്ള ജൈവാവശിഷ്ടങ്ങളും മണ്ണും അവശിഷ്ടങ്ങളും ഒക്കെ ചേര്‍ന്ന് രൂപപ്പെടുന്ന ചെറു കരകളാണ് ഇതുവഴി ഒഴുകി നടക്കുന്നത്. ഏകദേശം 400ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമാണ് ഇതിനുള്ളത്.

1997 ല്‍ യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം നേടിയ പ്രദേശമാണ് കോസ്റ്റാ റിക്കയിലെ കോകോസ് ഐലന്‍ഡ് ദേശീയോദ്യാനം ഹരിത പറുദീസ എന്നാണ് സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബയോളജിക്കല്‍ ലബോറട്ടറികളില്‍ ഒന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള കൊക്കോസ് ദ്വീപ് അതിമനോഹരവും വിചിത്രമായ സസ്യജാലങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ഗുഹകള്‍ എന്നിവയാല്‍ സമ്ബന്നമാണ്. ലോകത്തിലെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ ലക്ഷ്യസ്ഥാനം എന്നും ഇവിടം അറിയപ്പെടുന്നു.

ഭുവനസാരി വെള്ളച്ചാട്ടം 
പച്ചപ്പിന്റെ പട്ടികയില്‍ വെള്ളച്ചാട്ടം എങ്ങനെ വന്നു എന്നോര്‍ത്ത് അതിശയിക്കേണ്ട. ബാലിയില്‍ സ്ഥിതി ചെയ്യുന്ന ഭുവനസാരി വെള്ളച്ചാട്ടം പച്ചപ്പിന്‍റെയും പ്രകൃതിഭംഗിയുടെയും ഒരു മിശ്രതമാണ്. അധികമാളുകളൊന്നും എത്തിച്ചേര്‍ന്നി‌ട്ടില്ലാത്ത ഇവിടം ദേന്‍പസാറിന് സമീപമാണുള്ളത്. ബേസ് പോയിന്‍റില്‍ നിന്നും 20 മിനിറ്റ് ട്രക്ക് ചെയ്തു വേണം വെള്ളച്ചാട്ടത്തിനടുത്തെത്തുവാന്‍.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Latest News

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

സംഘപരിവാർ ബന്ധാരോപണം കടുപ്പത്തിൽ; ശേഷാദ്രിനാഥ് നിയമനം പരിശോധിക്കാൻ ഹൈക്കമാൻഡ്

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

‘കൊച്ചിയില്‍ തൂഫാന്റെ പേരില്‍ ഒരു യോഗവും വിളിച്ചിട്ടില്ല’; കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies