Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സ്ത്രീപക്ഷ നവകേരളം; രക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ കൈയൊഴിഞ്ഞാലും രക്ഷകനായി സംസ്ഥാന സര്‍ക്കാരുണ്ടെന്ന സന്ദേശം: ഡോ. എം ലീലാവതി

Web Desk by Web Desk
Dec 15, 2021, 08:50 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം : സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ പെരുകുകയും യുവതികളുടെ ആത്മഹത്യകള്‍ ദിനംപ്രതി സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതബോധമുളവാക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ ജാഗ്രതയോടെ സ്ത്രീപക്ഷ നവകേരളം പോലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നത് ആശ്വാസം പകരുന്നുവെന്ന് ഡോ. എം ലീലാവതി പറഞ്ഞു.

രാഷ്ട്രീയത്തിലും ഭരണതലത്തിലും പ്രവര്‍ത്തിക്കുന്നവരും കുറ്റവാളികളാണെന്ന് കണ്ടാല്‍ പാര്‍ട്ടികളും ഭരണകൂടവും അവരെ പുറത്താക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതാണെന്ന അവബോധം അവരിലുളവാക്കിയേ തീരു. ഗാര്‍ഹികമായ പീഡനത്താല്‍ നൈരാശ്യത്തിലേക്ക് വീണ് ആത്മഹത്യയിലേക്ക് നയിക്കുന്ന സംഭവങ്ങളുണ്ടാകാതിരിക്കാന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ജാഗരൂകരായിരുന്നാല്‍ ഒട്ടൊക്കെ സഹായകമാവുമെന്ന് ലീലാവതി ടീച്ചര്‍ പറഞ്ഞു. സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട് സമനില തെറ്റുന്നവര്‍ക്ക് മനശാസ്ത്രപരമായ ചികിത്സകളും സേവനങ്ങളും നല്‍കാനും പ്രശ്‌നം സാമ്പത്തികമാണെങ്കില്‍ ഉടനടി പരിഹാരം കാണാന്‍ തദ്ദേശ ഭരണസ്ഥാപനത്തിലെ അധികൃതര്‍ക്ക് കഴിയത്തക്കവണ്ണം സംവിധാനങ്ങളുണ്ടാക്കാനും സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് എം ലീലാവതി അഭ്യര്‍ത്ഥിച്ചു. ഭാഷയിലും പെരുമാറ്റത്തിലും പരാതിക്കാരോട് സൗഹാര്‍ദ്ദം പുലര്‍ത്തണമെന്ന കര്‍ശനമായ നിര്‍ദേശം നീതി നിര്‍വ്വഹണ ചുമതലയുള്ളവര്‍ക്ക് നല്‍കാനും വീഴ്ചവരുത്തുന്നവര്‍ക്ക് പിരിച്ചുവിടലുള്‍പ്പെടെയുള്ള കുട്ടശിക്ഷ ഉറപ്പാണെന്ന് ബോധ്യപ്പെടുത്താനും വേണ്ടതെല്ലാം സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഉയര്‍ന്നുവരണമെന്നും ടീച്ചര്‍ കൂട്ടിചേര്‍ത്തു

രക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ കൈയൊഴിഞ്ഞാലും രക്ഷകനായി സംസ്ഥാന സര്‍ക്കാരുണ്ടെന്ന് സന്ദേശം പീഡിതരിലെത്തിക്കാനും പീഡനങ്ങള്‍ക്ക് അറുതിവരുത്താനും സ്ത്രീപക്ഷ നവകേരളത്തിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായും ഈ ക്യാമ്പയിന്‍ വന്‍വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നതായും ലീലാവതി ടീച്ചര്‍ പറഞ്ഞു.

ReadAlso:

വയോധികൻ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ, മോഷണശ്രമത്തിനിടെയുള്ള ആസൂത്രിത കൊലപാതകമെന്ന് സംശയം

അമിത ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

നമ്മള്‍ തിരിച്ചുവരും, ലാല്‍ സലാം; കുട്ടിസഖാക്കളെ വിഡിയോ കോള്‍ ചെയ്ത് പിണറായി വിജയന്‍

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒപി സമയവും ജനങ്ങൾ അറിയണം, ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ മുരളീധരന്‍റെ നിർദേശം

ശബരിമലയിൽ സിനിമ ചിത്രീകരണം; ദേവസ്വംമന്ത്രിയും ബോർഡ് പ്രസിഡൻ്റും രണ്ടുതട്ടിൽ

Latest News

ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കും: ഡോണൾഡ് ട്രംപ്

ബിജെപി ദേശീയഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു; കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി, അനിൽ ആൻ്റണിയും തുടരും

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും ജനങ്ങൾ അറിയണം,ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ  നിർദ്ദേശം

പത്തനംത്തിട്ടയിൽ പട്ടാപകൽ വീടിന്റെ ഓട് പൊളിച്ച് കവർച്ച; 12 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

കൊല്ലാം പക്ഷെ, നശിപ്പിക്കാനാവില്ല: ഗാസയില്‍ ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലുക; ഓരോ രാത്രികളിലും 30 മുതല്‍ 40 വരെ ആളുകളെ വധിക്കണം; വിവാദ പ്രസ്താവനയുമായി ഇസ്രയേലി മന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies