Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണെൻറിൽ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് സമ്മാനിച്ചത് അവിശ്വസനീയ ജയം

Web Desk by Web Desk
Dec 11, 2021, 10:09 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

രാജ്കോട്ട് : തോൽവി ഉറപ്പിച്ചിടത്തു നിന്ന് പോരാട്ടം ഏറ്റെടുത്ത വിഷ്ണു വിനോദും(Vishnu Vinod) സിജോമോൻ ജോസഫും(Sijomon Joseph)ചേർന്ന് വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണെൻറിൽ (Vijay Hazare Trophy 2021-22) മഹാരാഷ്ട്രക്കെതിരെ കേരളത്തിന്  (Kerala vs Maharashtra) സമ്മാനിച്ചത് അവിശ്വസനീയ ജയം. 292 റൺസ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ കേരളം 26ാം ഓവറിൽ 120-6 എന്ന നിലയിൽ തകർന്നടിഞ്ഞെങ്കിലും ഏഴാം വിക്കറ്റിൽ വിഷ്ണു വിനോദും സിജോമോൻ ജോസഫും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി കേരളത്തെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയർത്തി. വിഷ്ണു വിനോദിൻറെ അപരാജിത സെഞ്ചുറിയുടെയും സിജോമോൻ ജോസഫിൻറെ അപരാജിത അർധസെഞ്ചുറിയുടെയും കരുത്തിൽ 48.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യത്തിലെത്തി. സ്കോർ മഹാരാഷ്ട്ര 50 ഓവറിൽ 291-8, കേരളം 49.5 ഓവറിൽ 294-6.

വിഷ്ണു വിനോദ് 82 പന്തിൽ 100 റൺസെടുത്തപ്പോൾ സിജോമോൻ ജോസഫ് 70 പന്തിൽ 71 റൺസെടുത്തു. തുടക്കത്തിൽ 35-4 എന്ന നിലയിൽ തകർന്നടിഞ്ഞ കേരളത്തെ ക്യാപ്റ്റൻ സഞ്ജു സാംസണും(35 പന്തിൽ 42), ജലജ് സക്സേനയും(44) ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് 100 കടത്തിയത്. ഇരുവരും അടുത്തടുത്ത് പുറത്തായതോടെ തോൽവി ഉറപ്പിച്ച കേരളത്തെയാണ് വിഷ്ണുവും സിജോമോനും ചേർന്ന് തകർപ്പൻ ജയത്തിലേക്ക് നയിച്ചത്. മൂന്ന് കളികളിൽ കേരളത്തിൻറെ രണ്ടാം ജയമാണിത്.

82 പന്തിലാണ് ഏഴാമനായി ക്രീസിലെത്തിയ വിഷ്ണു വിനോദ് സെഞ്ചുറി തികച്ചത്. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ വിഷ്ണു വിനോദും സിജോമോൻ ജോസഫും ചേർന്ന്  24 ഓവറിൽ 174 റൺസാണ് അടിച്ചുകൂട്ടിയത്. നേരത്തെ റുതുരാജ് ഗെയ്ക്‌വാദിൻറെ(Ruturaj Gaikwad)തുടർച്ചയായ മൂന്നാം സെഞ്ചുറിയുടെ പിൻബലത്തിൽ 291 റൺസടിച്ച മഹാരാഷ്ട്രക്കെതിരെ തുടക്കത്തിലെ കേരളത്തിന് പിഴച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ രാഹുൽ ത്രിപാഠിയുടെ ത്രോയിൽ മുഹമ്മദ് അസ്‌ഹറുദ്ദീൻ(2) റണ്ണൗട്ടായതിൽ തുടങ്ങി നിർഭാഗ്യം.

പിന്നാലെ അഞ്ച് റൺസുമായി രോഹൻ കുന്നുമ്മലും മടങ്ങി. സച്ചിൻ ബേബിക്ക് അക്കൗണ്ട് തുറക്കാനായില്ല. വത്‌സലിൻറെ പോരാട്ടം 18ൽ റൺസിൽ അവസാനിച്ചു. ക്യാപ്റ്റൻ സഞ്ജു സാംസണിനൊപ്പം ജലജ് സക്‌സേന രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല. ഇതിനുശേഷമായിരുന്നു വിഷ്ണു വിനോദും സിജോമോൻ ജോസഫും അപ്രതീക്ഷിച ചെറുത്തുനിൽപ്പുമായി കേരളത്തെ വിജയവര കടത്തിയത്.

ReadAlso:

റാഞ്ചിയിൽ സിക്‌സർ മഴ പെയ്യിച്ച് വിൻഡീസ്, ഹോപ്പും റുഥർഫോർഡും അടിച്ചുതകർത്തു; ഇന്ത്യയ്ക്ക് 6 വിക്കറ്റ് തോൽവി

ഗെയ്ലിന്റെ റെക്കോർഡ് തകർന്നു: ടി20 ക്രിക്കറ്റിൽ 188 റൺസ് അടിച്ചെടുത്ത് സൗത്താഫ്രിക്കൻ താരം ലുവാൻ ഡ്രി-പ്രിട്ടോറിയസ്

റിലേയിൽ മിന്നിച്ച് ഇന്ത്യ; അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണം | india-gold-medal-asian-games-relay-athletics

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം ; പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വർണം

 ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി | murali sreeshankar wins his 2nd asian games medal for india

Latest News

ഗ്യാനേഷ് കുമാറിന്റെ രാജി: ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം തുടരുന്നു; എം.പിമാരെയും നേതാക്കളെയും ചായസല്‍ക്കാരത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം: പ്രതി സുഹൈലിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

മാസപ്പടി കേസ്: നിയമപോരാട്ടം ശക്തമാക്കി പിണറായിയും കുടുംബവും; ഹൈക്കോടതിയിൽ നിർണായക വാദങ്ങൾ ഇന്ന്

മകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നൽകിയ കേസ് പിൻവലിക്കാൻ വിസമ്മതിച്ച പിതാവിനെ പ്രതികൾ കൊലപ്പെടുത്തി

  മൈക്കിൾ വുഡ്‌ഫോർഡിനും റോബർട്ട് ഇ. ഹാളിനും സാമ്പത്തികശാസ്ത്ര നോബൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies