Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മഹാ നഗരങ്ങളുടെ ഇടയിൽ നിന്ന് ഗുഹകളുടെ നഗരത്തിലേക്ക്, “ലോണാവാല”

Web Desk by Web Desk
Dec 8, 2021, 05:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

“ഗുഹകളുടെ നഗരം’ എന്നും “സഹ്യാദ്രിയിലെ രത്നങ്ങള്‍” എന്നുമെല്ലാം സഞ്ചാരികളുടെ ഇ‌ടയില്‍ ഏറെ പ്രസിദ്ധമാണ് ലോണാവാല.പച്ചപ്പും ഹരിതാഭയും പിന്നെ പറഞ്ഞറിയിക്കുവാന്‍ കഴിയാത്ത ശാന്തതയും അതിശയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളും താഴ്വരകളും എല്ലാം നിറഞ്ഞ ലോണാവാല പ്രകൃതിയുടെ ഒരു വമ്ബന്‍ ട്രാവല്‍ പാക്കേജ് തന്നെയാണ്.

മഹാനഗരങ്ങളുടെ ഭ്രാന്തമായ തിരക്കില്‍ നിന്ന് അകന്നു നില്‍ക്കുവാന്‍ ഒരു സങ്കേതം തേടുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച ഇടമാണിത്. പ്രത്യേകിച്ച മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുമെങ്കിലും നഗരതിരക്കുകളുടെ പൊടിപോലും ഈ ഹില്‍സ്റ്റേഷനില്‍ കണ്ടെത്തുവാന്‍ സാധിക്കില്ല. മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

മഞ്ഞുകാലത്തെ ലോണാവാല

lonavala
സഹ്യാദ്രിയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ് ലോണാവാല. മുംബൈയ്ക്കും പൂനെയ്ക്കും സമീപമുള്ള ഏറ്റവും ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്, മഞ്ഞുകാലത്ത് ലോണാവാലയിലായിരിക്കുക എന്നത് തികച്ചും വ്യത്യസ്തമായ അനുഭവമാണ്. സീസണിന്റെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൂടെ കടന്നു പോകുമ്ബോള്‍ ഇതാ ഇനിപ്പറയുന്ന 5 കാരണങ്ങളാല്‍ നിങ്ങള്‍ തീര്‍ച്ചയായും ലോണാവാലയിലേക്കു ഒരു യാത്ര പ്ലാന്‍ ചെയ്യേണ്ടി വന്നേക്കും.

തിരക്കേറിയ ജീവിതത്തില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് ലോണാവാല. ശൈത്യകാലത്തെ ഇവിടുത്തെ തണുപ്പും കാലാവസ്ഥയും സൗന്ദര്യവും നിങ്ങളുടെ ശരീരത്തിലും മനസ്സിലും ഒരുപോലെ ആശ്വാസം പകരും. ഡെല്ല സിഗ്നേച്ചര്‍ ബ്ലിസ്, ഹോട്ട് സ്റ്റോണ്‍ തെറാപ്പി, ഡീപ് ടിഷ്യൂ തെറാപ്പി, ബോഡി എക്സ്ഫോളിയേഷന്‍, ഫൂട്ട് റിഫ്ലെക്സോളജി, തുടങ്ങിയ നിരവധി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന സ്പാകളും ബ്യൂട്ടി സലൂണുകളും തേടിയും ഇവി‌ടെ സഞ്ചാരികള്‍ എത്തുന്നു.

പ്രകൃതിക്ക് നടുവില്‍ ഒരു ആഡംബര താമസം ആ പര്യവേക്ഷണം ചെയ്യാനുള്ള മനോഹരമായ സ്ഥലമാണ് ലോണാവാല, പ്രത്യേകിച്ച്‌ ശൈത്യകാലത്ത്.നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരോടൊപ്പം സുഖപ്രദമായ ശൈത്യകാല സായാഹ്നം ചെലവഴിക്കുവാന്‍ സഹായിക്കുന്ന നിരവധി റിസോര്‍ട്ടുകള്ഡ‍ ഇവിടെ കാണാം.സാഹസിക കായിക വിനോദങ്ങളും അവയില്‍ ഉള്‍പ്പെടുന്നു. റോപ്പ് ചലഞ്ചുകള്‍, റാപ്പെല്ലിംഗ്, ആര്‍ട്ടിഫിഷ്യല്‍ റോക്ക് ക്ലൈംബിംഗ് തുടങ്ങിയ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് ശാരീരിക അദ്ധ്വാനം ആവശ്യമാണ്.

lonavala

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

മുംബൈ, പൂനെ തുടങ്ങിയ ഉഷ്ണമേഖലാ നഗരങ്ങളില്‍ താമസിക്കുന്നവര്‍, വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന കാലയളവാണ് ശീതകാലം, നിങ്ങള്‍ അത്തരത്തിലൊരാളാണെങ്കില്‍ ലോണാവാലയെ നിങ്ങള്‍ക്ക് ഇഷ്ടമാകും, കനത്ത മൂടല്‍മഞ്ഞില്‍ മൂടിയ പര്‍വതങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഹില്‍ സ്റ്റേഷന്‍ തികച്ചും തണുത്തതാണ്.

ലോണാവാലയിലെ മഞ്ഞുകാലത്ത് കൗതുകകരമായി കാണപ്പെടുന്നത് പച്ചപ്പും മനോഹരവുമാണ്, മാത്രമല്ല, ഈ സമയം പര്‍വത താഴ്‌വര അതിന്റെ സൗന്ദര്യത്തിന്റെ കൊടുമുടിയിലാണ് നില്‍ക്കുന്നതും.
ശൈത്യകാലത്ത് ഭക്ഷണത്തിന് വളരെയേറെ പ്രാധാന്യം നല്കണം. ചൂടുള്ളതും വിശിഷ്ടവുമായ പാചകരീതികള്‍ ഈ സമയത്തിന്റെ പ്രത്യേകതയാണ്. ലോണാവാല അക്കാര്യത്തില്‍ നിങ്ങളെ ഒരിക്കലും പരാജയപ്പെടുത്തില്ല. ലോകമെമ്ബാടുമുള്ള ഏറ്റവും വിശിഷ്ടമായ ചില വിഭവങ്ങള്‍ ഈ താഴ്വരയില്‍ നിങ്ങള്‍ക്കു ലഭിക്കും.

Latest News

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല: ബിനോയ് വിശ്വം

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

സംഘപരിവാർ ബന്ധാരോപണം കടുപ്പത്തിൽ; ശേഷാദ്രിനാഥ് നിയമനം പരിശോധിക്കാൻ ഹൈക്കമാൻഡ്

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

‘കൊച്ചിയില്‍ തൂഫാന്റെ പേരില്‍ ഒരു യോഗവും വിളിച്ചിട്ടില്ല’; കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies