ഊട്ടി: ഊട്ടി കുന്നൂരിനു സമീപം സൈനിക ഹെലികോപ്ടർ തകർന്നുവീണുണ്ടായ അപകടത്തിൽ ഞെട്ടി രാജ്യം. ബിപിൻ റാവത്തിന്‍റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. വ്യോമസേനയുടെ MI 17v5 ഹെലികോപ്ടറാണ് തകർന്നത്.
ഉച്ചക്ക് 12.20ഓടെയായിരുന്നു അപകടം. നാട്ടുകാരായ ഗ്രാമീണരാണ് അപകടത്തിന്‍റെ ആദ്യനിമിഷങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഹെലികോപ്ടർ തീഗോളമായി മാറിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു.
#WATCH | Latest visuals from military chopper crash site in Tamil Nadu.
CDS Gen Bipin Rawat, his staff and some family members were on board chopper. pic.twitter.com/H3ewiYlVMU
— ANI (@ANI) December 8, 2021
Latest visuals from the spot (between Coimbatore and Sulur) where a military chopper crashed in Tamil Nadu. CDS Bipin Rawat, his staff and some family members were in the chopper.
(Pics Source: Locals involved in search and rescue operation) pic.twitter.com/miALr88sm1
— ANI (@ANI) December 8, 2021
















