Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ആനന്ദ്ദേവിന് മികച്ച സംവിധായകനുള്ള കോസ്മോ പൊളിറ്റൻ ബിസിനസ്സ് അവാർഡ്

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Mar 18, 2024, 10:13 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മികച്ച സംവിധായകനുള്ള 2024 ലെ അവിഘ്ന പ്രൊഡക്ഷൻസ് ഐക്കണിക്ക് കോസ്മോപൊളിറ്റൻ ബിസിനസ്സ് അവാർഡ്  സംവിധായകനും എഴുത്തുകാരനുമായ ആനന്ദ് ദേവിന് ലഭിച്ചു.

ദുബായിൽ നടന്ന ചടങ്ങിൽ യുഎഇ പൗരയും, വിദ്യാഭ്യാസരംഗത്തെ പ്രമുഖയും, കാർമൽ സ്കൂൾ ബോർഡ് ചെയർവുമണുമായ, ഡോ. മായാ അല്ഹവാരിയിൽ നിന്നും ആണ് ആനന്ദ് ദേവ് അവാർഡ് ഏറ്റുവാങ്ങിയത്.

പ്രമുഖ നിർമാതാവ് കാർത്തിക് വിജയമണിയും, മറ്റ് പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. 

ആൻ ഇടിയറ്റ് ആൻഡ് എ ബ്യൂട്ടിഫുൾ ലയർ എന്ന ഹിന്ദി ചലച്ചിത്രത്തിനു പുറമേ, ബഹുഭാഷകളിലായി, ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച, ഡൈ ഇൻ ലവ്, പ്രിയതം, ചുരാലിയ തുടങ്ങീ, നിരവധി ഹ്രസ്വചിത്രങ്ങളും, മ്യൂസിക് വീഡിയോകളും പരസ്യചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.

Read More…….

  • പൗരത്വ നിയമ ഭേദഗതി ആർക്ക്? എന്തിന്?
  • തിരുവനന്തപുരം എങ്ങനെ ചിന്തിക്കുന്നു, ആർക്കൊപ്പം നിൽക്കും ?
  • അരികൊമ്പന്റെ കഥ പറയുന്ന കല്ലാമൂല എന്ന സിനിമയുടെ ഓഡിയോ പ്രകാശന കർമ്മം കഴിഞ്ഞു

സിനിമയിൽ ബിരുദാനന്ദരബിരുദം നേടിയിട്ടുള്ള ആനന്ദ്, അഞ്ചോളം സാഹിത്യ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്. പുതിയതായി പുറത്തിറങ്ങിയ ജന്മന്തരകൃത എന്ന കഥാസമാഹാരം കൂടുതൽ ശ്രദ്ധേയമായിരുന്നു.

ടേക്ക് ടൈം, ദി ഇന്ത്യൻ എപിക് എന്നീ മീഡിയ നിർമാണസ്ഥാപങ്ങളുടെ സ്ഥാപക അംഗം കൂടിയായ ആനന്ദ്, പ്രശസ്ത സംവിധായകൻ തുളസിദാസിന്റെ സംവിധാന സഹായിയായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്.  

ReadAlso:

‘കോമഡിയിൽ മാത്രം ഒതുങ്ങേണ്ട നടനല്ല’; ‘തുടരും’ സിനിമയിലെ സംഗീതിന്റെ ഔട്ട്‌ ഓഫ് ഫോക്കസ് ഷോട്ട് വൈറൽ..

അമേരിക്കൻ നടൻ ജോനാഥൻ ജോസ് വെടിയേറ്റു മരിച്ചു | Jonadhan Jose

എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവന? കമൽഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി – kamal haasan thug life language issue

ഒരു സിനിമയ്ക്കായി തടി കൂട്ടിയപ്പോള്‍, ആമിര്‍ ഇനി തിരിച്ച് വരില്ലെന്ന് പറഞ്ഞവരുണ്ട് ഇന്‍ഡിസ്ട്രിയില്‍; വെളിപ്പെടുത്തലുമായി ആമിര്‍ ഖാന്‍

കാത്തിരിപ്പിന് അവസാനം; ഹൊറര്‍ റൊമാന്റിക് ത്രില്ലറുമായി കോരിത്തരിപ്പിക്കാന്‍ പ്രഭാസ് ‘രാജാസാബ്’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളില്‍

പിന്നീട് നിരവധി  സംവിധായകർക്കും, നിർമാണസ്ഥാപനങ്ങൾക്കും ഒപ്പം സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. തന്റെ പുതിയ മലയാള ചലച്ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ആനന്ദ്.

അയ്മനം സാജൻ

Latest News

ലോകകപ്പിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകില്ല – karyavattom greenfield stadium

കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം; യുവാവ് പിടിയില്‍ – kochi nettoor accused arrested

‘കഴിക്കാന്‍ പറ്റാത്തതായി ഒന്നുമില്ല’: ഇന്ത്യന്‍ ഭക്ഷണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട വിദേശ ദമ്പതികള്‍, സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പി വി അന്‍വറിന്റെ നാമനിർദ്ദേശ പത്രിക തള്ളി | P V Anwar

ഭര്‍ത്താവ് മരണപ്പെട്ടാലും ഭര്‍തൃവീട്ടില്‍ സ്ത്രീയ്ക്ക് തുടരാം; ഹൈക്കോടതി | Highcourt

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.